പുതിയ ഹ്യൂണ്ടായ് വെര്‍ണ വീഡിയോയില്‍ കാണാം
ഹ്യൂണ്ടായ് വെര്‍ണയുടെ ഏറ്റവും പുതിയ പതിപ്പ് റഷ്യയില്‍ ലോഞ്ചു ചെയ്തത് രണ്ടുദിവസം മുമ്പാണ്. ഹ്യൂണ്ടായ് ഇലാന്‍ട്രയിലും ജെനസിസ് ആഡംബര കാറിലും മാത്രം ഉപയോഗിച്ചുവരുന്ന 2.0 ഫ്‌ലൂയിഡിക് ശില്‍പത്തിലാണ് പുതിയ വെര്‍ണ സെഡാന്‍ എത്തുന്നത്.
എക്സ്റ്റീരിയറില്‍ പുതിയ ശില്‍പതത്വമനുസരിച്ചുള്ള നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ഹ്യൂണ്ടായ്. ഗ്രില്ലിന്റെയും ഹെഡ്‌ലൈറ്റിന്റെയും ബംപറിന്റെയുമെല്ലാം രൂപം മാറിയിരിക്കുന്നു. സാങ്കേതികമായി കാര്യമായ മാറ്റമൊന്നും വെര്‍ണയ്ക്കില്ല എന്നു കാണാം.
പുതിയ വെര്‍ണയുടെ ഒരു വീഡിയോ ചിത്രം പുറത്തിറക്കിയിട്ടുണ്ട് ഹ്യൂണ്ടായ്. താഴെ അത് കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/OBS8R0hNExU" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








