'ഇറച്ചിയില്‍ മണ്ണാക്കരുത്!'
നാട്ടിന്‍പുറത്തെ ഒരു പ്രയോഗമാണ്. ഇറച്ചിയില്‍ മണ്ണ് പറ്റിക്കാന്‍ എപ്പോഴും പുതുരക്തത്തിനുള്ള ഉത്സാഹത്തെ ചൂണ്ടിക്കാട്ടി മുതിര്‍ന്നവര്‍ വാണിംഗ് കൊടുക്കും. എന്തൊക്കെ പറഞ്ഞാലും, എത്രയൊക്കെ ഉപദേശിച്ചാലും മണ്ണിലേക്കു ചേരാനുള്ള യൗവനത്തിന്റെ യാത്രയെ ആര്‍ക്കും തടയാന്‍ കഴിഞ്ഞിട്ടില്ല. എല്ലാത്തിനും വാര്‍ദ്ധക്യം വരാന്‍ കാത്തു നില്‍ക്കേണ്ടതുണ്ടോ?
ബൈക്കുകളുടെ ആക്‌സിലേറ്റര്‍ പ്രയോഗിക്കുമ്പോള്‍ സംഭവിക്കാറുള്ള ആ പ്രതിഭാസം ഏതൊരു തുടക്കക്കാരനെയും ആവേശത്തിലാഴ്ത്തും. പരിണിതഫലങ്ങളെപ്പറ്റി ചിന്തിക്കാന്‍ സമയം കൊടുക്കാതെ ബൈക്ക് പാണ്ടിലോറിക്കടിയിലേക്ക് നീങ്ങിയിട്ടുമുണ്ടാകും. ഇതുകൊണ്ടുള്ള വലിയ ദുരന്തം അന്തംവിട്ട വേഗതയില്‍ വരുന്ന ഇവന്മാര്‍ മറ്റുള്ളവര്‍ക്കും പണികൊടുക്കുന്നു എന്നുള്ളതാണ്. വീഡിയോ കാണുക.
<center><iframe width="100%" height="450" src="//www.youtube.com/embed/uZIfKojavx4" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








