റോബി മാഡിസന്റെ ഗിന്നസ് റെക്കോഡ് ചാട്ടം

By Santheep

മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് ആരാധകര്‍ക്കിടയില്‍ റോബിന്‍ മാഡിസനുള്ള സ്ഥാനം സവിശേഷമാണ്. തികച്ചും അപൂര്‍വങ്ങളാണ് അദ്ദേഹത്തിന്റെ സ്റ്റണ്ടുകളെല്ലാം. നിവധി റെക്കോഡുകള്‍ ഈ വഴിക്ക് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

'പേടികളെ അഭിമൂഖീകരിക്കുക, സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുക' എന്നതാണ് റോബിയുടെ തിയറി. ഈ വീഡിയോ കാണുന്ന ഏതൊരാള്‍ക്കും റോബി മാഡിസന്റെ പേടികളുടെ വലിപ്പം മനസ്സിലാകും; അവയെ അഭിമുഖീകരിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യവും.

114 കിലോമീറ്റര്‍ വേഗതയില്‍ 374 അടി ദൂരമാണ് ഇദ്ദേഹം തന്റെ കെടിഎം ബൈക്കില്‍ ചാടിക്കടക്കുന്നത്. 185 അടിയോളം വരുന്ന കുത്തനെയുള്ള ഒരിറക്കത്തിനു ശേഷമാണ് ഈ ചാട്ടം.

<iframe width="600" height="450" src="//www.youtube.com/embed/lwaJwaTyOB4?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Wednesday, November 12, 2014, 13:36 [IST]
English summary
Robbie Maddison was riding his KTM machine and the video has been shot in Park City, Utah on a toboggan run.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X