റോള്‍സ് റോയ്‌സിന് റെക്കോഡ് വളര്‍ച്ച

By Santheep

നടപ്പുവര്‍ഷം റോള്‍സ് റോയ്‌സ് 4000 കാറുകളെങ്കിലും വിറ്റഴിക്കുമെന്ന് കണക്കുകൂട്ടല്‍. റോള്‍സ് റോയ്‌സിന്റെ ഇതുവരെയുള്ള വില്‍പനാചരിത്രത്തില്‍ ഇതൊരു റെക്കോഡാണ്. 2014ല്‍ ആദ്യത്തെ ആറുമാസത്തില്‍ തന്നെ 30 ശതമാനം വില്‍പനാവളര്‍ച്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു കമ്പനി.

ഫാന്റം, ഗോസ്റ്റ്, റൈത്ത് എന്നീ മോഡലുകള്‍ക്ക് യൂറോപ്പിലാണ് ഏറ്റവുമധികം ഡിമാന്‍ഡുള്ളത്. ഇത്തവണ റോള്‍സ് റോയ്‌സ് ഏതാണ്ട് 50,039 കോടിരൂപ ലാഭമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതുസംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

Rolls Royce

ഈ ലാഭത്തിന്റെ വലിയൊരു ഭാഗം പുതിയ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിനായി നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായും മറ്റും പോകുമെന്നാണ് അറിയുന്നത്. ഒരു ആഡംബര എസ്‌യുവി അടക്കമുള്ള വാഹനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റോള്‍സ് റോയ്‌സ് തുടങ്ങാനിരിക്കുകയാണ്.

ഇത്തവണ തങ്ങളുടെ പാരന്റ് കമ്പനിയായ ബിഎംഡബ്ല്യൂവിനെ ആശ്രയിക്കാതെ തന്നെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നത് റോള്‍സ് റോയ്‌സിനെ ആഹ്ലാദത്തിലാഴ്ത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, October 1, 2014, 11:37 [IST]
English summary
Rolls-Royce is in line to sell 4,000 cars this year, a new record for the company.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X