ലോകത്തിലെ ഏറ്റവും വേഗമേറിയ കാറുകളെ ഒരു ചെറുകാര്‍ തോല്‍പിക്കുന്നു

By Santheep

നഗരത്തില്‍ കൊടും കരുത്തുള്ള ഫെരാരിക്കും മസ്റ്റാങ്ങിനുമെല്ലാം എന്താണ് ചെയ്യാനുള്ളത്? ഒന്നും ചെയ്യാനില്ല എന്നതാണ് സത്യസന്ധമായ ഉത്തരം. എന്നാല്‍ സ്മാര്‍ട് ഫോര്‍ടു പോലുള്ള കാരുകള്‍ക്ക് പലതും ചെയ്യാനുണ്ടുതാനും.

ഇവിടെ സ്മാര്‍ട് ഫോര്‍ടു എന്ന ചെറിയ ഇലക്ട്രിക് കാര്‍ ലോകോത്തരങ്ങളായ സൂപ്പര്‍കാറുകളെ ഡ്രാഗ് റേസിങ്ങില്‍ തോല്‍പിക്കുന്ന ഒരു വീഡിയോയാണുള്ളത്. ഈ വീഡിയോ ഫോര്‍ടുവിന്റെ സിറ്റി ട്രാഫിക്കുകളിലെ പ്രകടനത്തെ ചൂണ്ടിക്കാണിക്കുന്നു.

വലിയൊരു റേസ് ട്രാക്കിലാണ് മത്സരം നടക്കുന്നതെങ്കിലും ഫോര്‍ടു മത്സരിക്കുന്നത് വെറും അഞ്ച് മീറ്റര്‍ ദൂരം വരെ മാത്രമാണ്. ട്രാഫിക്കില്‍ നിറുത്തിയിട്ടതിനു ശേഷം പച്ച ലൈറ്റ് കത്തുമ്പോള്‍ ഇരുവാഹനങ്ങളും എങ്ങനെ പെരുമാറുന്നു എന്നതാണ് മത്സരം. ചക്രവീര്യം ഞൊടിയിടയില്‍ പകരുന്നതിന്റെ ഗുണം ഫോര്‍ടു കാണിക്കുന്നു. ഫോര്‍ഡ് മസ്റ്റാങ്, പോഷെ ബോക്‌സ്റ്റര്‍ എന്നിവരെയെല്ലാം സ്മാര്‍ട് ഫോര്‍ടു മറികടക്കുന്നത് ഇവിടെ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/b1iJJZfB7i0?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Sunday, August 17, 2014, 7:02 [IST]
English summary
Smart ForTwo electric drive version goes drag racing against three of fastest cars in the world, including Ford Mustang and Porsche Boxster.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X