ടാറ്റയുടെ ഓഗസ്റ്റ് മാസ ഓഫറുകള്‍

By Santheep

ഉത്സവസീസണ്‍ ഏതാണ്ട് തുടങ്ങിക്കഴിഞ്ഞു. വാഹനങ്ങളുടെ വിപണിപ്രവേശനങ്ങള്‍ നിരനിരയായി നടന്നുകൊണ്ടിരിക്കുന്നു. ഉപഭോക്താക്കളെ താന്താങ്ങളുടെ ഷോറൂമുകളിലേക്ക് അടുപ്പിക്കുക എന്ന ശ്രമകരമായ ജോലിയില്‍ എല്ലാ കാര്‍നിര്‍മാതാക്കളും ഏര്‍പെട്ടിരിക്കുകയാണ്.

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന കിടിലന്‍ ഓഫറുകളുമായാണ് ടാറ്റ മോട്ടോഴ്‌സ് ഇത്തവണ രംഗത്തുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ചിത്രത്താളുകളില്‍.

ടാറ്റയുടെ ഓഗസ്റ്റ് മാസ ഓഫറുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ടാറ്റ നാനോ

ടാറ്റ നാനോ

40,000 രൂപ വരെയുള്ള നേട്ടങ്ങളാണ് ടാറ്റ നാനോ ഹാച്ച്ബാക്ക് വാങ്ങുന്നവരെ കാത്തിരിക്കുന്നത്. 4 വര്‍ഷത്തെ വാറന്റിയും ഈ വാഹനത്തിനുണ്ട്.

ടാറ്റ ഇന്‍ഡിക

ടാറ്റ ഇന്‍ഡിക

50,000 രൂപ വരെയുള്ള നേട്ടങ്ങളാണ് ഈ വാഹനം വാങ്ങിയാല്‍ ലഭിക്കുക.

ടാറ്റ വിസ്ത ടെക്

ടാറ്റ വിസ്ത ടെക്

ടാറ്റ വിസ്ത ഹാച്ച്ബാക്ക് വാങ്ങുന്നവരെ 60,000 രൂപ വരെയുള്ള നേട്ടങ്ങളാണ് കാത്തിരിക്കുന്നത്.

ടാറ്റ ഇന്‍ഡിഗോ ഇസിഎസ്

ടാറ്റ ഇന്‍ഡിഗോ ഇസിഎസ്

40,000 രൂപ വരെയുള്ള നേട്ടങ്ങളാണ് ഇന്‍ഡിഗോ ഇസിഎസ് വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ മാന്‍സ

ടാറ്റ മാന്‍സ

45,000 രൂപ വരെയുള്ള നേട്ടങ്ങള്‍ ലഭ്യമാണ് മാന്‍സ സെഡാന്‍ വാങ്ങുന്നവര്‍ക്ക്.

ടാറ്റ സുമോ ഗോള്‍ഡ്

ടാറ്റ സുമോ ഗോള്‍ഡ്

സുമോ ഗോള്‍ഡ് വാങ്ങുന്നവര്‍ക്ക് 20,000 രൂപ വരെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാം.

ടാറ്റ സഫാരി സ്റ്റോം

ടാറ്റ സഫാരി സ്റ്റോം

ടാറ്റ സഫാരി സ്റ്റോം 50,000 രൂപയുടെ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടാറ്റ ആര്യ

ടാറ്റ ആര്യ

ആര്യ ക്രോസ്സോവര്‍ വാങ്ങിയാല്‍ 45,000 രൂപ വരെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാം.

More from DriveSpark

Article Published On: Thursday, August 14, 2014, 17:12 [IST]
English summary
Tata Motors has announced great offers on their car models.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X