നാനോയുടെ പുതിയ ബേസ് പതിപ്പ് ഡിസംബറില്‍

നാനോ ട്വിസ്റ്റ് എക്‌സ്ഇ എന്ന പേരില്‍ ടാറ്റ നാനോയുടെ പുതിയൊരു പതിപ്പ് വിപണിയിലെത്തും. ഇതായിരിക്കും ഇനിമേൽ നാനോയുടെ ബേസ് പതിപ്പ്.

നിലവിൽ നാനോയുടെ ബേസ് പതിപ്പ് സിഎക്‌സ്, എൽഎക്‌സ് എന്നിവയാണ്. ഈ പതിപ്പുകൾ അവസാനിപ്പിക്കുവാനാണ് തീരുമാനം. ട്വിസ്റ്റ് എക്‌സ്ടി വേരിയന്റ് നിലനിര്‍ത്തും. അതായത്, ഇനിമേല്‍ രണ്ടു പതിപ്പുകളാണ് നാനോയ്ക്കുണ്ടാവുക. ട്വിസ്റ്റ് എക്‌സ്ഇ, ട്വിസ്റ്റ് എക്‌സ്ടി എന്നിവ.

Cheaper Tata Nano Twist XE coming soon

രണ്ട് വേരിയന്റുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ നാനോ കാറുകൾ ഇനിമുതൽ പവര്‍ സ്റ്റീയറിങ്ങിൽ മാത്രമേ ലഭിക്കൂ.

നാനോ എക്‌സ്ഇ എന്ന പുതിയ ബേസ് വേരിയന്റ് കറുപ്പുരാശിയിലുള്ള ബംപറോടു കൂടിയാണ് ലഭിക്കുക. ഇതിന് വീൽ കാപ്പുകളുണ്ടാവില്ല.

ട്വിസ്റ്റ് എക്‌സ്ഇ പതിപ്പിന്റെ ലോഞ്ച് നടക്കുക ഡിസംബറിലായിരിക്കും. മൂന്ന് നിറങ്ങളിൽ വാഹനം ലഭിക്കും. സിൽവര്‍, ഗോൾഡ്, വൈറ്റ് എന്നിവ.

More from DriveSpark

Article Published On: Sunday, November 9, 2014, 8:29 [IST]
English summary
The Tata Nano will be available in new trim, the Nano Twist XE.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X