വീഡിയോ: നമുക്കു വിരുദ്ധമായ നിയമങ്ങള്‍

നമ്മുടെയെല്ലാം വിപ്ലവകരമായ റോഡ് മുന്നേറ്റങ്ങളെ തടയുവാന്‍ വേണ്ടി പിന്തിരിപ്പന്‍ സര്‍ക്കാരുകള്‍ എന്തെല്ലാം എന്തെല്ലാം നിയമങ്ങളാണ് സൃഷ്ടിക്കാറുള്ളത്! ലോകത്തെമ്പാടുമുള്ള എല്ലാ ഗവണ്‍മെന്റുകളും ഈയൊരു കാര്യത്തില്‍ ഒടുക്കത്തെ സമാനത പുലര്‍ത്തുന്നു.

വിവിധ ലോകരാഷ്ട്രങ്ങളിലെ ട്രാഫിക് നിയമങ്ങള്‍ അതാതിടങ്ങിളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പരസ്പരം വലിയ വ്യത്യാസങ്ങള്‍ പുലര്‍ത്തുന്നു. പല നിയമങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്ന വിധം അസാധാരണങ്ങളാണ്. ഇത്തരം അസാധാരണമായ ട്രാഫിക് നിയമങ്ങളെ പരിചയപ്പെടുത്തുന്നു താഴെയുള്ള വീഡിയോയില്‍. ഇതാണ് ഞങ്ങളുടെ ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ.

Post by DriveSpark.

More from DriveSpark

Article Published On: Tuesday, April 15, 2014, 11:37 [IST]
English summary
These strange state and national laws can be found governing everything, including automobiles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X