കുട്ടികളുടെ ഡര്‍ട് ബൈക്ക് അഭ്യാസങ്ങള്‍
കുട്ടികളുടെ കളികള്‍ എപ്പോഴും കുട്ടിക്കളിയായി വിലയിരുത്താനാവില്ല. ഭാവിയില്‍ അവരെത്തേണ്ട വലിയ ലോകങ്ങള്‍ ആ കളികളില്‍ പ്രതിഫലിക്കുന്നതായി ആര്‍ക്കും കാണാം. ഇവിടെ രണ്ടു കുട്ടികളുടെ കളിയാണ് നമ്മുടെ വിഷയം.
നാലും അഞ്ചും വയസ്സുള്ള രണ്ടുപേരാണ് ഈ വീഡിയോയിലെ നായകര്‍. ഇരുവരും തങ്ങളുടെ ചെറിയ ഡര്‍ട് ബൈക്കില്‍ അഭ്യാസങ്ങള്‍ നടത്തുന്നു. വീഡിയോ കാണാം.


Click it and Unblock the Notifications








