ടിവിഎസ് 35 ശതമാനം വളര്‍ന്നു

By Santheep

ടിവിഎസ് മോട്ടോഴ്‌സ് നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 35 ശതമാനം കണ്ട് വളര്‍ന്നു. സെപ്തംബര്‍ 2014ല്‍ അവസാനിച്ച 6,48,000 വാഹനങ്ങളാണ് ഇവര്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റത് 4,79,000 മോഡലുകളായിരുന്നു.

2014 സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ ടിവിഎസ് മൊത്തം 2,55,000 ബൈക്ക് മോഡലുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 1,97,000 ബൈക്കുകളായിരുന്നു വില്‍പന.

TVS Motors Report 35 Percent Growth In Q2 Of 2014

മോട്ടോര്‍സൈക്കിള്‍ വില്‍പന മാത്രമെടുത്താല്‍ 68 ശതമാനത്തിന്റെ വളര്‍ച്ച സംഭവിച്ചിട്ടുണ്ട് ടിവിഎസ്സിന്.

സ്‌കൂട്ടറുകളുടെ വില്‍പന 1,95,000 യൂണിറ്റായിരുന്നു രണ്ടാംപാദത്തില്‍. 2013 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 1,16,000 യൂണിറ്റായിരുന്നു വില്‍പന.

More from DriveSpark

Article Published On: Saturday, November 15, 2014, 14:45 [IST]
English summary
The Indian manufacturer has reported a growth of 35 percent in Q2. The quarter ended in September, 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X