തിരിച്ചുവിളി കൂടുന്നു; അമേരിക്കയ്ക്ക് പേടി!

By Santheep

ജനറൽ മോട്ടോഴ്‌സ് അടക്കമുള്ള കാര്‍ കമ്പനികള്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നതില്‍ ഒരുതരം മത്സരമനോഭാവം തന്നെ പ്രകടിപ്പിക്കുന്നുണ്ട്. തിരിച്ചുവിളി വര്‍ധിച്ചതോടെ ജിഎമ്മിന്റെ വില്‍പനയിലും ഇടക്കാലത്ത് കുറവുകള്‍ സംഭവിച്ചിരുന്നു. ടൊയോട്ടയും തിരിച്ചുവിളികളില്‍ ഏറെ മുന്നിലാണ്. ഇപ്പോള്‍ തകരാറുള്ള ഇഗിനീഷ്യന്‍ സ്വിച്ച് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജനറല്‍ 82 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ അതിന്റെ അങ്ങേത്തലയില്‍ ചെന്ന് ഡാന്‍സ് ചെയ്യുന്നതില്‍ അമേരിക്കന്‍ അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചതായാണ് വാര്‍ത്ത.

ഏതാണ്ട് 17 ദശലക്ഷം കാറുകളാണ് അമേരിക്കയില്‍ ഈ വര്‍ഷം തിരിച്ചുവിളിച്ചിട്ടുള്ളത്. 1997 മുതല്‍ക്കിങ്ങോട്ടുള്ള മോഡലുകളാണ് ഏറെയും തിരിച്ചുവിളികളില്‍ ഉള്‍പ്പെടുന്നത്.

US Worried About Cars Being Recalled

കാറുകളുടെ സുരക്ഷാ സംവിധാനങ്ങളുടെ ഗുണനിലവാരം ഗുരുതരമാം വിധം താഴേക്കു പോകുന്നതില്‍ അമേരിക്കന്‍ അധികൃതര്‍ക്ക് ആശങ്കയുണ്ട്.

ഇഗ്നീഷ്യന്‍ സ്വിച്ച് തകരാര്‍ മൂലം ക്രൈസ്‌ലറും കുറെ വാഹനങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. അമേരിക്കയില്‍ വലിയ വിഭാഗം ബ്രാന്‍ഡുകളും സ്വന്തം ഇഗ്നീഷ്യന്‍ സ്വിച്ചുകളാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഒരു കൂട്ട തിരിച്ചുവിളിക്ക് സാധ്യതയില്ല.

ഇന്നത്തെ വീഡിയോ
രണ്ടു കൈകളുമില്ലെങ്കിലെന്ത്!

ചിലയാളുകള്‍ക്ക് പണ്ടാരമടക്കിയ ഇച്ഛാശക്തി കാണും. അതും വെച്ചോണ്ടവര്‍ എന്തും കാണിക്കും. കണ്ണില്ലാത്തവന്‍ പടം വരയ്ക്കും, കാലില്ലാത്തയാള്‍ മരം കയറും, മുഖമില്ലാത്തവള്‍ പ്രണയിക്കും എന്നിങ്ങനെ. ഇവിടെ അത്തരത്തില്‍ ഇച്ഛാശക്തി കൂടിയ ഒരിനത്തെയാണ് പരിചയപ്പെടാന്‍ പോകുന്നത്. പോളണ്ടുകാരനായ ബാര്‍ടെക് ഓസ്റ്റലോവിസ്‌കിക്ക് രണ്ടു കൈകളുമില്ല. എങ്കിലെന്ത്?! രണ്ടു കൈകളുള്ളവര്‍ക്കുപോലും പ്രയാസമേറിയ മോട്ടോര്‍സ്‌പോര്‍ട്‌സ് ഇനമായ ഡ്രിഫ്റ്റിങ്ങില്‍ ഇവനൊരു പുലിയാണ്.

<iframe width="600" height="450" src="//www.youtube.com/embed/DDpYaH2719U?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Friday, July 4, 2014, 6:22 [IST]
English summary
The citizens of the US have raised questions about safety standards when 8.2 million vehicles were called back for faulty ignition switches by automobile giant GM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X