ഏക്താ കപൂറിന്റെ ബൈക്ക് കന്യകാത്വം നഷ്ടമായി

അങ്ങനെയൊന്നും സമ്മതിക്കുന്ന കൂട്ടത്തിലല്ല ഏക്താ കപൂര്‍ എന്നാണ് കേട്ടിട്ടുള്ളത്. ഇന്നുവരെ ഒരുത്തന്റെയും ബൈക്കിനു പിന്നില്‍ കയറിയിട്ടില്ല. ഒരുത്തനെയും തന്റെ ബൈക്കിനു പിന്നില്‍ കയറാന്‍ സമ്മതിച്ചിട്ടില്ല. പക്ഷേ, വരുണ്‍ ധവാന്‍ അങ്ങനെ ഏതെങ്കിലുമൊരുത്തനല്ല എക്തയ്ക്ക്. വരുണ്‍ വിളിച്ചതോടെ ഏക്തയുടെ കല്ലായ മനസ്സങ്ങ് അലിഞ്ഞുപോയി.

ഏക്ത പ്രൊഡ്യൂസറായ 'മേം തേരാ ഹീറോ' എന്ന പടത്തില്‍ നായകനാണ് വരുണ്‍ ധവാന്‍. പടത്തിന്റെ പ്രമോഷനുവേണ്ടി പെണ്‍പിള്ളാരെ ബൈക്കില്‍ കയറ്റി കറങ്ങുകയായിരുന്നു ധവാന്‍. മൂന്ന് ബൈക്കുകളാണ് ഇതിനായി വരുണ്‍ ധവാന്‍ ഉപയോഗിച്ചത്.

കെടിഎം ഡ്യൂക്ക് 200

കെടിഎം ഡ്യൂക്ക് 200

പെണ്‍കുട്ടികളുടെ ഒരു വലിയ സംഘം വരുണിന്റെ ബൈക്കിനു പിന്നില്‍ കയറാന്‍ കാത്തു നിന്നിരുന്നു.

ഏക്താ കപൂറിന്റെ ബൈക്ക് കന്യകാത്വം നഷ്ടമായി

തിങ്കളാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചത്.

ഏക്താ കപൂറിന്റെ ബൈക്ക് കന്യകാത്വം നഷ്ടമായി

മാധ്യമങ്ങളുടെ ഒരു വന്‍ സംഘം വരുണിനെ പിന്തുടര്‍ന്നു.

ഏക്താ കപൂറിന്റെ ബൈക്ക് കന്യകാത്വം നഷ്ടമായി

ഇലീന ഡിക്രൂസ്, നര്‍ഗീസ് ഫക്രി എന്നിവര്‍ ബൈക്ക് സ്റ്റണ്ടിന് എത്തേണ്ടതായിരുന്നു. ചില സാങ്കേതികപ്പിഴവുകളാല്‍ അവര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല.

ഏക്താ കപൂറിന്റെ ബൈക്ക് കന്യകാത്വം നഷ്ടമായി

എന്നാല്‍, വരുണ്‍ നിരാശനായില്ല. അദ്ദേഹം ബജാജ് അവന്‍ജറിലേക്ക് കയറിയിരുന്നതോടെ ഒരു പില്യണ്‍ റൈഡര്‍ക്കായി തെരച്ചില്‍ തുടങ്ങി.

ഏക്താ കപൂറിന്റെ ബൈക്ക് കന്യകാത്വം നഷ്ടമായി

ഇലീനയ്ക്കും നര്‍ഗീസിനും പകരമായി പ്രൊഡ്യൂസറെത്തന്നെ അവന്‍ജറിലേക്ക് കയറ്റിയിരുത്തി വരുണ്‍.

ഏക്താ കപൂറിന്റെ ബൈക്ക് കന്യകാത്വം നഷ്ടമായി

1975ല്‍ ജനിച്ച ഏക്താ കപൂര്‍ ഇക്കണ്ട കാലത്തിനിടയില്‍ ഒരിക്കല്‍ പോലും ബൈക്കില്‍ കയറിയിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് പിന്നീട് വെളിപ്പെട്ടത്!

ഏക്താ കപൂറിന്റെ ബൈക്ക് കന്യകാത്വം നഷ്ടമായി

സത്യത്തില്‍ വരുണ്‍ ചെയ്തതെന്തായിരുന്നു?

ഏക്താ കപൂറിന്റെ ബൈക്ക് കന്യകാത്വം നഷ്ടമായി

തന്റെ പുതിയ സിനിമയുടെ നിര്‍മാതാവിന്റെ ബൈക്ക് കന്യകാത്വം വരെ നഷ്ടപ്പെടുത്താന്‍ വരുണിനായി.

ഏക്താ കപൂറിന്റെ ബൈക്ക് കന്യകാത്വം നഷ്ടമായി

ഏക്താ കപൂറിനെ ബൈക്കില്‍ കയറ്റാന്‍ താന്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നുവെന്ന് വരുണ്‍ പറയുന്നു.

ഏക്താ കപൂറിന്റെ ബൈക്ക് കന്യകാത്വം നഷ്ടമായി

ഇത്രയും കാലത്തിനിടയില്‍ ഒരു പെണ്‍കുട്ടിയെ ബൈക്കില്‍ കേറ്റാന്‍ ഇത്രമേല്‍ വിയര്‍ത്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഏക്താ കപൂറിന്റെ ബൈക്ക് കന്യകാത്വം നഷ്ടമായി

പരിപാടിക്കെത്തിയ ചില പെണ്‍ ആരാധകരില്‍ ചിലരെക്കൂടി തന്റെ ബൈക്കിനു പിന്നില്‍ കയറ്റി കറങ്ങാന്‍ വരുണ്‍ ധവാന്‍ ദയ കാണിക്കുകയുണ്ടായി. ഏപ്രില്‍ നാലാം തിയ്യതിയാണ് വരുണ്‍ ധവാന്‍ അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്നത്.

More from DriveSpark

Article Published On: Thursday, April 3, 2014, 9:02 [IST]
English summary
Varun Dhawan takes Ekta Kapoor for her first bike ride.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X