വാന്‍ ഡാമിന്റെ സൂചിക്കിരുത്തം കാന്‍ ഫെസ്റ്റിവലില്‍

By Santheep

ജീന്‍ ക്ലോഡ് വാന്‍ ഡാമിന്റെ ഒരു സൂചിക്കിരുത്തം ലോകത്തെമ്പാടുമുള്ള കാഴ്ചക്കാരുടെ മനസ്സിനെ സൂചിക്കിരുത്തുകയുണ്ടായി ഈയിടെ. ഒരു വോള്‍വോ ട്രക്ക് പരസ്യത്തിലാണ് ജീന്‍ ക്ലോഡ് സൂചിക്കിരുന്നത്. രണ്ട് ട്രക്കുകളുടെ വിങ് മിററുകളില്‍ കാലുറപ്പിച്ചുള്ള ആ ഇരുത്തം ആരെയും അത്ഭുതം കൊള്ളിക്കുന്നതായിരുന്നു.

പുതിയ വാര്‍ത്തകള്‍ പറയുന്നത്, പ്രസ്തുത പരസ്യം കാന്‍സ് ലയണ്‍സ് ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റിയില്‍ അംഗീകാരം നേടിയതിനെക്കുറിച്ചാണ്. പഴയ പരസ്യം നമുക്ക് ഒന്നുകൂടി കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/M7FIvfx5J10" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Monday, June 23, 2014, 18:40 [IST]
English summary
The jury for the high-profile film awards announced a tie for the Grand Prix in their category, doling out equal honors for an ad that promoted Volvo trucks and an ad that touted an unusual gift line at U.K. retailer Harvey Nichols.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X