ഫോക്‌സ്‌വാഗന് ഏഴാംപിറന്നാള്‍; വമ്പിച്ച ഓഫറുകള്‍

By Santheep

ഇന്ത്യന്‍ വിപണിയില്‍ ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയത് പ്രമാണിച്ച് ഫോക്‌സ്‌വാഗണ്‍ ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. എക്‌സ്‌ചേഞ്ച് ബോണസ് അടക്കമുള്ള ഓഫറുകളാണ് ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രീമിയം സെഡാന്‍ വിഭാഗത്തിലെ ഫോക്‌സ്‌വാഗണ്‍ ജെറ്റ ഇപ്പോള്‍ 80,000 രൂപയുടെ നേട്ടങ്ങളോടെ ലഭ്യമാണ്. പുതിയ പോളോ ഹാച്ച്ബാക്കില്‍ 18,000 രൂപയുടെ ഓഫറുണ്ട്. ഈ വാഹനത്തിന്റെ ഇഎംഐ നിരക്കിലും കുറവു വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ 8,888 രൂപയാണ് ഇഎംഐ.

VW Celebrate Seven Years In India

ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് 30,000 രൂപയുടെ ഓഫറാണ് നല്‍കുന്നത്. ഇതില്‍ രണ്ടുവര്‍ഷത്തേക്കുള്ള സൗജന്യ ഇന്‍ഷൂറന്‍, മൂന്നുവര്‍ഷത്തേക്ക് അധിക വാറന്റി എന്നിവ ഉള്‍പെടുന്നു. ഇതുകൂടാതെ വെന്റോയില്‍ രണ്ടുവര്‍ഷത്തേക്കുള്ള വാര്‍ഷിക മെയിന്റനന്‍സ് സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ ഏഴുവര്‍ഷം വിജയകരമായി ബിസിനസ് ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുന്നു ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ മിഖായേല്‍ മേയര്‍.

More from DriveSpark

Article Published On: Tuesday, December 16, 2014, 11:38 [IST]
English summary
VW Celebrate Seven Years In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X