കിങ് ഓഫ് യൂറോപ്പ് ഡ്രിഫ്റ്റിങ് കണ്ടിരുന്നോ?

By Santheep

നമ്മുടെ രാജ്യത്തും കാര്‍ ഡ്രിഫ്റ്റിങ് പരിപാടികള്‍ നടക്കാറുണ്ടെങ്കിലും യൂറോപ്പിനെയും മറ്റ് വികസിതരാഷ്ട്രങ്ങളെയും അപേക്ഷിച്ച് എണ്ണത്തിലും വലിപ്പത്തിലും അവ വളരെ ചെറുതാണെന്നു പറയാം. ഏതൊരു മോട്ടോര്‍സ്‌പോര്‍ടിനെയും പോലെ അസാധ്യമായ ശാരീരികക്ഷമത ആവശ്യമുള്ള പരിപാടിയാണിത്.

കാറുകളുടെ ഡിസൈന്‍ എപ്പോഴും നേരെയുള്ള പോക്കിനെ തുണയ്ക്കുന്നതാണ്. എന്നാല്‍, നേരെചൊവ്വേ പോകുന്നതിനെ അങ്ങേയറ്റം വെറുക്കുന്നവരാണ് വശങ്ങളിലേക്കു ചായ്ച്ചു മാത്രം വണ്ടിയോടിക്കുന്ന പ്രഫഷണല്‍ ഡ്രിഫ്റ്റര്‍മാരായി പരിണമിക്കുന്നത്.

ഹംഗറിയില്‍ ഏപ്രില്‍ മാസത്തില്‍ നടന്ന കിങ് ഓഫ് യൂറോപ്പ് ഡ്രിഫ്റ്റിഗ് ചാമ്പ്യന്‍ഷിപ്പിലെ കാഴ്ചകളാണ് താഴെ വീഡിയോയില്‍ കാണുക. അലക്‌സാണ്ടര്‍ യാസോവ് എന്ന ബള്‍ഗേറിയക്കാരനും ഡാനിയല്ലെ മര്‍ഫി എന്ന അയര്‍ലന്‍ഡുകാരനും ചേര്‍ന്നുള്ള ഡ്രിഫ്റ്റിങ് മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയമായിരുന്നു. വീഡിയോ കാണുക.

More from DriveSpark

Article Published On: Friday, June 20, 2014, 17:11 [IST]
English summary
Round One of the The King of Europe drift series kicked off in Hungary last weekend to a packed audience and revealed two winners that were 2013 defending champions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X