വോള്‍വോ ട്രക്കുമായി കൊയെനിഗ്‌സെഗ് വണ്‍: 1 ഏല്‍ക്കുന്നു

By Santheep

കൊയെനിഗ്‌സെഗ് വണ്‍:1 പോെലാരു സ്‌പോര്‍ട്‌സ് കാറിനോട് എതിരിട്ടുനില്‍ക്കാന്‍ ഒരു കാര്‍ഗോ ട്രക്കിന് സാധിക്കുമോ? വോള്‍വോ നിര്‍മിച്ച ഒരു വീഡിയോ ഒരു വിപണിതന്ത്രമെന്ന നിലയില്‍ ഈ ചോദ്യം മുമ്പോട്ടുവെക്കുകയാണ്. ലോകത്തിലെ ആദ്യത്തെ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ചേര്‍ത്ത ട്രക്കാണ് കൊയെനിഗ്‌സെഗ്ഗിനെതിരെ വോള്‍വോ ട്രാക്കിലിറക്കുന്നത്.

കൊയെനിഗ്‌സെഗ് രണ്ട് ലാപ്പ് പൂര്‍ത്തിയാക്കുമ്പോള്‍ വോള്‍വോ ട്രക്ക് ഒരു ലാപ്പ് മറികടക്കുക എന്നതായിരുന്നു മത്സരത്തിന്റെ മാനദണ്ഡം.

ഭാരവും എന്‍ജിന്‍ കരുത്തും സമാസമം അനുപാതത്തില്‍ നിര്‍മിച്ച കിടിലം കൊള്ളിക്കുന്ന നിര്‍മിതിയാണ് കൊയെഗ്നിസെഗ്. ലോകോത്തരമായ സാങ്കേതികതയില്‍ നിര്‍മിച്ച വോള്‍വോ ട്രക്കുമായി ഈ സൂപ്പര്‍കാര്‍ മത്സരിക്കുന്നത് കാണാം താഴെ.

<iframe width="600" height="450" src="//www.youtube.com/embed/PlFiKo64kQw?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Wednesday, November 12, 2014, 14:50 [IST]
English summary
The Volvo FH features the world's first dual-clutch transmission for a truck, that is claimed to provide better acceleration, improved hill starts, and superior driveability.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X