വോള്‍വോ എക്‌സ്‌സി90 ആഗസ്തിലെത്തും

By Santheep

വോള്‍വോ എക്‌സ്‌സി90 ആഡംബര എസ്‌യുവി ഇന്ത്യന്‍ വിപണിയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ഈ വാഹനം ഇതിനകം തന്നെ യുകെയില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വിപണി സാന്നിധ്യം വര്‍ധിപ്പിക്കുവാനുള്ള പദ്ധതികള്‍ക്ക് വോള്‍വോ രൂപം നല്‍കിയിട്ടുണ്ട്.

2002ലാണ് വോള്‍വോ എക്‌സ്‌സി90 യൂട്ടിലിറ്റി ആദ്യമായി വിപണിയിലെത്തുന്നത്. സുരക്ഷയുടെ കാര്യത്തില്‍ വോള്‍വോയുടെ മറ്റേതൊരു വാഹനത്തെയും പോലെ മികവു പുലര്‍ത്തുന്നുണ്ട് ഈ വാഹനം. ഇക്കാര്യത്തില്‍ സെഗ്മെന്റില്‍ തന്നെ ഏറ്റവും മുമ്പിലായിരുന്നു ഈ വാഹനം.

വോള്‍വോ എക്‌സ്‌സി90 ആഗസ്തിലെത്തും

2014 ആഗസ്ത് മാസത്തില്‍ വോള്‍വോ എക്‌സ്‌സി90 ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്നാണ് വാര്‍ത്ത. ഇന്ത്യയിലേക്കു വരുന്ന വാഹനത്തിന്റെ ഇന്റീരിയര്‍ ചിത്രം മാത്രമാണ് വോള്‍വോ പുറത്തുവിട്ടിട്ടുള്ളത്.

വോള്‍വോ എക്‌സ്‌സി90 ആഗസ്തിലെത്തും

ടാബ്‌ലറ്റ് ശൈലിയിലുള്ള ടച്ച് സ്‌ക്രീന്‍ കണ്‍ട്രോള്‍ കണ്‍സോളാണ് വാഹനത്തിലെ പ്രധാന പ്രത്യേകതകളിലൊന്ന്. കാറിനകത്തെ നിര്‍ണായകമായ പല നിയന്ത്രണ സംവിധാനങ്ങളും ഇതിലൂടെ പ്രവര്‍ത്തിക്കുന്നു. ഈ ഡിസ്‌പ്ലേയിലൂടെത്തന്നെ ഇന്റര്‍നെറ്റ് ആക്‌സസും സാധ്യമാകും.

വോള്‍വോ എക്‌സ്‌സി90 ആഗസ്തിലെത്തും

സീറ്റുകള്‍ പൊതിഞ്ഞിരിക്കുന്നത് മൃദുലമായ തുകല്‍ കൊണ്ടാണ്. കൈകൊണ്ടുള്ള നിരവധി മരപ്പണികള്‍ വാഹനത്തിനകത്തുണ്ട്.

വോള്‍വോ എക്‌സ്‌സി90 ആഗസ്തിലെത്തും

വോള്‍വോയുടെ, എസ്പിഎ എന്ന പേരിലറിയപ്പെടുന്ന പ്ലാറ്റ്‌ഫോമിലാണ് വാഹനം നിലകൊള്ളുന്നത്.

More from DriveSpark

Article Published On: Wednesday, May 28, 2014, 17:46 [IST]
English summary
The Swedish car maker Volvo has launched its premium luxury SUV the XC90 in UK and we hear that the vehicle is bound to come to India, to further expand its presence in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X