ഇന്ത്യയിലെ ടോപ് 10 ഡബിള്‍ ഡിന്‍ കാര്‍ സ്റ്റീരിയോകള്‍

By Santheep

കാറുകളെയും ഒരു എന്റര്‍ടെയ്ന്‍മെന്റ് ഉപാധിയായി കാണുന്ന നിലയിലേക്ക് നമ്മുടെ ലോകം വളര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും പല മോഡലുകളുടെയും ബേസ് പതിപ്പുകളില്‍ വേണ്ടത്ര ഗുണനിലവാരമുള്ള സ്റ്റീരിയോകള്‍ കാണാറില്ല. ഇവ നമ്മള്‍ പുറത്തു നിന്ന് വാങ്ങി ഘടിപ്പിക്കുകയാണ് പതിവ്.

നമ്മുടെ രാജ്യത്ത് ലഭിക്കുന്ന മികച്ച 10 ഡബിള്‍ ഡിന്‍ സ്റ്റീരിയോകള്‍ തെരഞ്ഞെടുക്കുകയാണിവിടെ.

10. ആല്‍ഫൈന്‍ - CDE-W233F 2 DIN

10. ആല്‍ഫൈന്‍ - CDE-W233F 2 DIN

പത്താം സ്ഥാനത്തു വരുന്നത് ആല്‍ഫൈനിന്റെ ഡബിള്‍ ഡിന്‍ സ്റ്റീരിയോ സിസ്റ്റമാണ്. ഈ മോഡലിന് 12980 രൂപ വിലവരും. ഓണ്‍ലൈനില്‍ ഓഫറുകളോടെ ഈ സിസ്റ്റം കുറഞ്ഞ വിലയില്‍ ലഭ്യമാണ്.

09. ജെവിസി - Kw-v11 - Double Din - Dvd/cd/usb Receiver With 6.2-inches Wvga Touch Panel Monitor

09. ജെവിസി - Kw-v11 - Double Din - Dvd/cd/usb Receiver With 6.2-inches Wvga Touch Panel Monitor

ജെവിസിയുടെ ഡബിള്‍ ഡിന്‍ സ്റ്റീരിയോ സിസ്റ്റത്തിന് 18990 രൂപയാണ് പരമാവധി വില്‍പനാ വില. ഇത് 12,000 രൂപയ്ക്ക് ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ലഭിക്കും.

08. ബ്ലോപങ്റ്റ് - Los Angeles 500 - 6.2 Inch Touchscreen with USB, iPod and Bluetooth Compatibility (Double DIN)

08. ബ്ലോപങ്റ്റ് - Los Angeles 500 - 6.2 Inch Touchscreen with USB, iPod and Bluetooth Compatibility (Double DIN)

ബ്ലോപങ്റ്റിന്റെ ഡബിള്‍ ഡിന്‍ സ്റ്റീരിയോ സിസ്റ്റമാണ് എട്ടാം സ്ഥാനത്തു വരുന്നത്. എംആര്‍പി നിരക്ക് 23990 രൂപയോളം വരുമെങ്കിലും 15,000 രൂപയുടെ ചുറ്റുവട്ടത്ത് ഈ സിസ്റ്റം ലഭ്യമാണ്.

07. കെന്‍വുഡ് - DDX-4033BT - 6.1 Inch Wide Touch Panel WVGA with DVD and Bluetooth [Double DIN]

07. കെന്‍വുഡ് - DDX-4033BT - 6.1 Inch Wide Touch Panel WVGA with DVD and Bluetooth [Double DIN]

എഴാം സ്ഥാനം കൈയടക്കുന്ന കെന്‍വുഡിന്റെ ഈ സ്റ്റീരിയോ സിസ്റ്റത്തിന് 27990 രൂപയാണ് പരമാവധി വില്‍പന വില. ആയിരത്തിലധികം രൂപയുടെ കിഴിവില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ് ഈ സ്റ്റീരിയോ.

06. ക്ലാരിയണ്‍ - Clarion - VX 402A - 6.2 Inch Touch Panel Multimedia Station [Double DIN]

06. ക്ലാരിയണ്‍ - Clarion - VX 402A - 6.2 Inch Touch Panel Multimedia Station [Double DIN]

പരമാവധി വില്‍പനാ വില 29990 രൂപയോളം വരുമെങ്കിലും 15,000 രൂപയുടെ ചുറ്റുവട്ടത്ത് ഈ സ്റ്റീരിയോ ലഭിക്കും വിപണിയില്‍.

05. സോണി - Sony - XAV-712BT - 7 Inches (17.78 cm) TFT Active Touch Panel Monitor (Double DIN)

05. സോണി - Sony - XAV-712BT - 7 Inches (17.78 cm) TFT Active Touch Panel Monitor (Double DIN)

സോണിയുടെ സ്റ്റീരിയോ സിസ്റ്റമാണ് അഞ്ചാം സ്ഥാനത്തെത്തുന്നത്. ഈ സിസ്റ്റത്തിന് 33990 രൂപയാണ് പരമാവധി വില്‍പനാ വില. ഓണ്‍ലൈന്‍ വിപണിയില്‍ 22,000 രൂപയുടെ ചുറ്റുവട്ടത്തില്‍ ലഭ്യമാണ്.

04. ജെവിസി - JVC - KW-NSX1 - 6.1 Inch Touchscreen Bluetooth AV Receiver [Double DIN]

04. ജെവിസി - JVC - KW-NSX1 - 6.1 Inch Touchscreen Bluetooth AV Receiver [Double DIN]

ജെവിസിയുടെ ഈ ഡബിള്‍ ഡിന്‍ സ്റ്റീരിയോ സിസ്റ്റത്തിന് 34990 രൂപ പരമാവധി വില്‍പന വിലയുണ്ട്. ഇത് 30,000 രൂപയുടെ ചുറ്റുവട്ടത്തേക്ക് എത്തുന്നുണ്ട് ഓണ്‍ലോന്‍ വിപണിയില്‍.

03. ആല്‍ഫൈന്‍ - Alpine - IVA W520E - 7'' 2 Din Touchscreen with CD/DVD/LED backlight with Ipod Controller

03. ആല്‍ഫൈന്‍ - Alpine - IVA W520E - 7'' 2 Din Touchscreen with CD/DVD/LED backlight with Ipod Controller

മൂന്നാം സ്ഥാനത്ത് വരുന്ന ആല്‍ഫൈനിന്റെ ഈ ഡബിള്‍ ഡിന്‍ സ്റ്റീരിയോ സിസ്റ്റത്തിന് 47990 രൂപയാണ് പരമാവധി വില്‍പനാവില. 44000 രൂപയുടെ പരിസരത്തില്‍ ഓണ്‍ലൈനില്‍ വാങ്ങാവുന്നതാണ്.

02. ബ്ലോപങ്റ്റ് - Blaupunkt - Philadelphia 835 (Europe) - 7 Inch Touchscreen with Integrated GPS Navigation and Bluetooth (Double DIN)

02. ബ്ലോപങ്റ്റ് - Blaupunkt - Philadelphia 835 (Europe) - 7 Inch Touchscreen with Integrated GPS Navigation and Bluetooth (Double DIN)

ബ്ലോപങ്റ്റ് ഓഡിയോ സിസ്റ്റമാണ് രണ്ടാം സ്ഥാനത്ത്. ഈ മോഡലിന് 54990 രൂപ പരമാവധി വില്‍പനാ വിലയുണ്ട്. ഓണ്‍ലൈനില്‍ 43,000 രൂപയുടെ പരിസരത്തില്‍ ലഭ്യമാണ്.

01. കെന്‍വുഡ് - Kenwood - DNN9330BT - 7 Inch Wide Touch Panel WVGA with Inbuilt Wi-Fi and Navigation [Double DIN]

01. കെന്‍വുഡ് - Kenwood - DNN9330BT - 7 Inch Wide Touch Panel WVGA with Inbuilt Wi-Fi and Navigation [Double DIN]

ഒന്നാം സ്ഥാനത്ത് വരുന്ന കെന്‍വുഡിന്റെ ഈ മോഡലിന് പരമാവധി വില്‍പനാവില 99900 രൂപയാണ്. ഓണ്‍ലൈനില്‍ 93,000 വരെയുള്ള ഓഫറുകള്‍ കാണാം.

More from DriveSpark

Article Published On: Thursday, April 9, 2015, 19:15 [IST]
English summary
10 Best Double Din Car Stereos Available In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X