ഓഡി ക്യു3യുടെ 2015 മോഡല്‍ വിപണിയിലെത്തി

By Santheep

ഓഡി ക്യൂ3യുടെ 2015 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ചില സൗന്ദര്യപരമായ മാറ്റങ്ങളാണ് പുതിയ ക്യു3യില്‍ വരുത്തിയിരിക്കുന്നത്. സാങ്കേതികമായി കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

കൂടുതലറിയാം താഴെ താളുകളില്‍.

വില

വില

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 28.99 ലക്ഷം രൂപയാണ് ഓഡി ക്യു3യുടെ 2015 പതിപ്പിനു വില.

എന്‍ജിന്‍

എന്‍ജിന്‍

നിലവില്‍ ഉപയോഗിച്ചുവരുന്ന അതേ എന്‍ജിനുകള്‍ തന്നെയാണ് പുതിയ ക്യു3 പതിപ്പിലും ഉണ്ടാവുക. 2.0 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിലുള്ളത്.

എന്‍ജിന്‍

എന്‍ജിന്‍

പെട്രോള്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 209 കുതിരശക്തിയാണ്. 300 എന്‍എം ടോര്‍ക്ക് ഉല്‍പാദിപ്പിക്കാനും ഈ എന്‍ജിന് സാധിക്കുന്നു. ഡീസല്‍ എന്‍ജിന്‍ 177 കുതിരശക്തിയുള്ളതാണ്. ടോര്‍ക്ക്: 380 എന്‍എം.

ഓഡി ക്യു3യുടെ 2015 മോഡല്‍ വിപണിയിലെത്തി

രണ്ട് എന്‍ജിനുകള്‍ക്കുമൊപ്പം 7 സ്പീഡ്, ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

ഓഡി ക്യു3യുടെ 2015 മോഡല്‍ വിപണിയിലെത്തി

എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, സിനണ്‍ പ്ലസ് ഹെഡ്‌ലാമ്പുകള്‍, ഇലക്ട്രിക് സണ്‍റൂഫ് തുടങ്ങിയ സന്നാഹങ്ങള്‍ ഈ വാഹനത്തിലുണ്ട്.

ഓഡി ക്യു3യുടെ 2015 മോഡല്‍ വിപണിയിലെത്തി

ആറ് എയര്‍ബാഗുകളാണ് ഓഡി ക്യു3യുടെ 2015 പതിപ്പില്‍ ചേര്‍ത്തിരിക്കുന്നത്. എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തോട് ചേര്‍ത്തിരിക്കുന്നു.

More from DriveSpark

Article Published On: Thursday, June 18, 2015, 13:31 [IST]
English summary
2015 Audi Q3 Launched Price, Specs, Features, Safety and More.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X