ഹോണ്ട എഫ്‌സിവി കണ്‍സെപ്റ്റ് 2015 ഡിട്രോയ്റ്റ് ഓട്ടോ ഷോയില്‍

By Santheep

ഇത്തവണത്തെ ഡിട്രോയ്റ്റ് മോട്ടോര്‍ഷോയില്‍ ഹോണ്ടയില്‍ നിന്നെത്തിയിരിക്കുന്നത് ഭാവിയുടെ പാതകളെ ലക്ഷ്യം വെച്ച് നിര്‍മിച്ചെടുത്ത ഒരു കണ്‍സെപ്റ്റാണ്. ഹോണ്ടയുടെ തനത് ഡിസൈന്‍ ശൈലിയിലേക്ക് അത്യാധുനികമായ ശില്‍പഭംഗി കലര്‍ത്തിയിരിക്കുന്നത് ആകര്‍ഷകമാണ്.

ഹോണ്ട എസിവി എന്നാണ് ഈ കണ്‍സെപ്റ്റിനെ വെളിക്കേണ്ടത്. കണ്‍സെപ്റ്റിനെക്കുറിച്ച് ചിത്രസഹിതമുള്ള വിവരങ്ങള്‍ താഴെ.

ഹോണ്ട എഫ്‌സിവി കണ്‍സെപ്റ്റ് 2015 ഡിട്രോയ്റ്റ് ഓട്ടോ ഷോയില്‍

ചിത്രങ്ങളിലൂടെ നീങ്ങുക

ഹോണ്ട എഫ്‌സിവി കണ്‍സെപ്റ്റ് 2015 ഡിട്രോയ്റ്റ് ഓട്ടോ ഷോയില്‍

നിലവില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇന്ധനത്തിലുള്ള വാഹനത്തിന്റെ പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. 2016ല്‍ എഫ്‌സിവി കണ്‍സെപ്റ്റിന് ഉല്‍പാദനപ്പതിപ്പിറക്കുകയാണ് ലക്ഷ്യം.

ഹോണ്ട എഫ്‌സിവി കണ്‍സെപ്റ്റ് 2015 ഡിട്രോയ്റ്റ് ഓട്ടോ ഷോയില്‍

ഫ്യുവല്‍ സെല്‍ പതിപ്പിനു പിന്നാലെ ഇലക്ട്രിക് മോഡലും ഇലക്ട്രിക് ഹൈബ്രിഡ് മോഡലും നിര്‍മിക്കും. ഈ പതിപ്പുകള്‍ 2018ല്‍ വിപണി പിടിക്കുമെന്നറിയുന്നു. ഫ്യുവല്‍ സെല്‍ വാഹനങ്ങളെക്കാള്‍ ലോകവിപണിയില്‍ രണ്ടാമതു പറഞ്ഞതരം ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ക്കാണ് ഡിമാന്‍ഡുള്ളത്.

ഹോണ്ട എഫ്‌സിവി കണ്‍സെപ്റ്റ് 2015 ഡിട്രോയ്റ്റ് ഓട്ടോ ഷോയില്‍

അഞ്ച് യാത്രക്കാര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാണ് എഫ്‌സിവി കണ്‍സെപ്റ്റ് നിര്‍മിച്ചിട്ടുള്ളത്. വാഹനത്തിന് 300 മൈല്‍ റെയ്ഞ്ചുണ്ടെന്ന് ഹോണ്ട അവകാശപ്പെടുന്നു.

ഹോണ്ട എഫ്‌സിവി കണ്‍സെപ്റ്റ് 2015 ഡിട്രോയ്റ്റ് ഓട്ടോ ഷോയില്‍

റീഫ്യുവലിങ് വെറും മൂന്ന് മിനിറ്റുകൊണ്ട് സാധിക്കാം. ഈ വാഹനത്തില്‍ ഘടിപ്പിക്കുന്നതിനായി ഒരു ടര്‍ബോ എന്‍ജിന്‍ നിര്‍മിക്കുന്നുണ്ട് ഹോണ്ട. ഇത് ഇലക്ട്രിക് ഹൈബ്രിഡ് മോഡലിനോട് ചേര്‍ക്കും.

More from DriveSpark

Article Published On: Monday, January 19, 2015, 7:46 [IST]
English summary
2015 Detroit Auto Show Honda FCV Concept Debuted.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X