സ്‌കോഡ സൂപ്പര്‍ബ് 2015 മോഡല്‍ വിശദാംശങ്ങള്‍ പുറത്ത്
സ്‌കോഡ സൂപ്പര്‍ബിന്റെ 2015 മോഡല്‍ ലോഞ്ചിന് തയ്യാറാവുകയാണ്. നടപ്പുവര്‍ഷം തന്നെ വാഹനം വിപണിയിലെത്തുമെന്നാണ് കരുതേണ്ടത്. ഇന്ത്യയില്‍ പ്രീമിയം കാറുകളുടെ വിഭാഗത്തിലാണ് സൂപ്പര്‍ബ് വരുന്നത്. ഫോക്‌സ്‌വാഗണ്‍ ജെറ്റ, ടൊയോട്ട കാമ്രി തുടങ്ങിയ മികച്ച എതിരാളികള്‍ ഈ വാഹനത്തിനുണ്ട്.
പുതിയ വാര്‍ത്തകള്‍ 2015 സ്‌കോഡ സൂപ്പര്‍ബ് മോഡലിനെക്കുറിച്ചുള്ള വിശദവിവരങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

പുതിയ സൂപ്പര്‍ബിന്റെ എന്‍ജിനുകള്‍
അന്താരാഷ്ട്ര വിപണിയില്‍ അഞ്ച് പെട്രോള്‍ പതിപ്പുകളും മൂന്ന് ഡീസല്‍ പതിപ്പുകളുമായി സ്‌കോഡ റാപിഡ് വിപണി പിടിക്കും. മൂന്ന് ഡീസല്‍ പതിപ്പുകളും റാപിഡിനുണ്ട്.
പുതിയ സൂപ്പര്‍ബിലെ ഫീച്ചറുകള്‍
- പിന്‍കാബിന്‍ യാത്രക്കാര്‍ക്ക് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിയന്ത്രിക്കാനുള്ള സംവിധാനം
- ആപ്പിള്‍ കാര്‍പ്ലേക്ക് അനുയോജ്യമായത്
- 625 ലിറ്റര്‍ ബൂട്ട് സ്‌പേസ്
- തുകല്‍ സീറ്റുകള്‍
- പുതിയ ഡിസൈനിലുള്ള സ്റ്റീയറിങ് വീല്‍
- പുതിയ ഡിസൈനിലുള്ള സെന്റര്‍ കണ്‍സോള്‍


Click it and Unblock the Notifications








