2016 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ തിയ്യതികള്‍

By Santheep

2016 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയുടെ തിയ്യതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 5 മുതല്‍ 9 വരെയാണ് ഓട്ടോ എക്‌സ്‌പോ നടക്കുക. നാലാം തിയ്യതി മുതല്‍ എഴ് വരെയായിരിക്കും കോംപണന്റ്‌സ് എക്‌സ്‌പോ എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

ഗ്രെയിറ്റര്‍ നോയ്ഡയിലെ എക്‌സ്‌പോ മാര്‍ട്ടിലാണ് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയയുടെ 2016 എഡിഷന്‍ സംഘടിപ്പിക്കുക. ഇത് എക്‌സ്‌പോയുടെ പതിമുന്നാമത് എഡിഷനാണ്.

2016 Delhi Auto Expo Dates Revealed For 13th Edition

ഓരോ വര്‍ഷം ചെല്ലുന്തോറും ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയുടെ പ്രാധാന്യം വര്‍ധിച്ചു വരികയാണ്. നിരവധി ലോഞ്ചുകള്‍ എക്‌സ്‌പോയില്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വരുംതലമുറ ടൊയോട്ട ഇന്നോവയുടെ വരവ് ഈ എക്‌സ്‌പോയിലായിരിക്കും സംഭവിക്കുക. സുസൂക്കിയില്‍ നിന്നുള്ള നിരവധി പുതിയ മോഡലുകളും എക്‌സ്‌പോയില്‍ കാണാനിടയുണ്ട്.

More from DriveSpark

Article Published On: Tuesday, February 17, 2015, 12:24 [IST]
English summary
2016 Delhi Auto Expo Dates Revealed For 13th Edition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X