2016 ഇന്ത്യൻ ഓട്ടോ എക്സ്പോ കൂടുതൽ മികവിലേക്ക്

Written By:

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചുറേഴ്സ് (സിയാം) സംഘടിപ്പിക്കുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോ 2016 ഫെബ്രുവരി 5 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ നടക്കും. ഓട്ടോ എക്സ്പോയുടെ മുൻ പതിപ്പുകളെക്കാൾ ഗംഭീരമായിരിക്കും ഇത്തവണത്തേതെന്ന് പരിപാടിയുടെ സംഘാടകർ പറയുന്നു.

ഇത്തവണയും ഡ്രൈവ്സ്പാർക്ക് ടീം ഓട്ടോ എക്സ്പോ വിവരങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യും. മലയാളത്തിലെ ഏറ്റവും സമഗ്രമായ ഓട്ടോ എക്സ്പോ കവറേജായിരിക്കും ഡ്രൈവ്സ്പാർക്കിന്റേത്.

2016 Delhi Auto Expo Promises To Be Bigger

മോട്ടോർ ഷോ നടക്കുക ഗ്രേയ്റ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്പോർട്ട് മാർട്ടിലായിരിക്കും.

ഘടകഭാഗങ്ങളുടെ ഷോ നടക്കുക ന്യൂ ദില്ലി പ്രഗതി മൈതാനിലാണ്.

കൂടുതല്‍... #2016 delhi auto expo #auto news
English summary
2016 Delhi Auto Expo Promises To Be Bigger.
Story first published: Monday, November 2, 2015, 15:36 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark