മെഴ്‌സിഡിസ് ബെന്‍സ് G500 4×4² കണ്‍സെപ്റ്റിനെ കാണാം

By Santheep

മെഴ്‌സിഡിസ് ബെന്‍സ് G500 4×4² കണ്‍സെപ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്. 2015 ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാനുള്ളതാണ് ഈ വാഹനത്തെ.

ഒരു 4.0 ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോ എന്‍ജിനാണ്ി ഈ കണ്‍സെപ്റ്റില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഈ എന്‍ജിന്റെ വിശദാംശങ്ങള്‍ മെഴ്‌സിഡിസ് ഇപ്പോഴും പുറത്തു വിട്ടിട്ടില്ല.

2016 Mercedes G500

450 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സോടു കൂടി വരുന്ന മെഴ്‌സിഡിസ് G500 4×4² ഒരു കിടിലന്‍ ഓഫ് റോഡറായിരിക്കുമെന്ന കാര്യത്തില്‍ സന്ദേഹമില്ല. ഓഫ് റോഡിങ്ങിനെ സഹായകമാകുന്ന വിധത്തില്‍ പ്രത്യേക സസ്‌പെന്‍ഷന്‍ ക്രമീകരണം നടത്തിയിട്ടുണ്ട്. രണ്ട് സ്പ്രിങ് ഡാംപറുകള്‍ വീതമാണ് ഓരോ വീലിനും നല്‍കിയിരിക്കുന്നത്. ഇവയിലൊന്ന് ഇലക്ട്രികമായിട്ടാണ് പ്രവര്‍ത്തിക്കുക.

2016 Mercedes G500-01

സ്‌പോര്‍ട്, കംഫര്‍ട്ട് എന്നിങ്ങനെ രണ്ട് വിധത്തില്‍ സംസ്‌പെന്‍ഷനെ ക്രമീകരിക്കാന്‍ ഡ്രൈവര്‍ക്ക് സാധിക്കും. വെറും 15 മില്ലി സെക്കന്‍ഡുകള്‍ക്കുള്ളില്‍ സസ്‌പെന്‍ഷനുകള്‍ മാറ്റാന്‍ സാധിക്കും. വീഡിയോ താഴെ കാണാം.

<iframe width="600" height="450" src="https://www.youtube.com/embed/-MdknWZIQcY?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Saturday, February 21, 2015, 17:28 [IST]
English summary
2016 Mercedes G500 Video and Photos revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X