ആരെയും ദൃതംഗപുളകം കൊള്ളിക്കും ഈ കണ്ടുപിടിത്തങ്ങള്‍!

By Santheep

ചില കണ്ടു പിടിത്തങ്ങള്‍ പിറക്കുന്നതേ ചില ദുര്യോഗങ്ങളുമായിട്ടായിരിക്കും. വലിയ വിഭാഗത്തിന്റെയും പ്രശ്‌നം പ്രായോഗികതയായിരിക്കുമെന്നതും ചരിത്രമാണ്. പ്രായോഗികത കുറഞ്ഞവയെക്ഷങ്കിലും ഈ കണ്ടുപിടിത്തങ്ങള്‍ നമ്മെ എക്കാലത്തും അത്ഭുതപ്പെടുത്തിക്കൊണ്ടുമിരിക്കും!

ഇങ്ങനെ ചരിത്രത്തിന്റെ ഭാഗമായി മാറിയ, എന്നാല്‍ ചരിത്രത്തില്‍ അധികം പേര്‍ കാണാത്ത താളുകളില്‍ ഒളിച്ചിരിക്കുന്ന ചില വാഹനങ്ങളെയാണ് നമ്മള്‍ ഈ വീഡിയോയില്‍ പരിചയപ്പെടുന്നത്.

ലിയണാര്‍ഡോ ഡാവിന്‍ചിയില്‍ നിന്നു വരെ പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ലിയണാര്‍ഡോ കാറിന്റെ പ്രധാന പ്രശ്‌നം അത് ഉദ്ദേശിച്ചിടത്ത് ബ്രേക്ക് ചെയ്യാന്‍ പറ്റുകയില്ല എന്നതായിരുന്നു.

ഇത്തരത്തില്‍, നിരത്തിലോ വെള്ളത്തിലോ ആകാശത്തിലോ ഇറക്കാന്‍ പറ്റാത്ത തരം വാഹനങ്ങളാണ് ഇവിടെ വിവരിക്കുന്നവയിലധികവും. എന്നാലോ, ഇവയോരോന്നും നമ്മെ ദൃതംഗപുളകിതരാക്കുന്നു!

More from DriveSpark

Article Published On: Saturday, June 6, 2015, 17:30 [IST]
English summary
8 Amazing Vehicles That No Longer Exist.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X