പുതിയ ഷെവര്‍ലെ ബീറ്റ് ടീസര്‍ ചിത്രം

By Santheep

ഇന്ത്യയില്‍ ബീറ്റ് എന്ന പേരില്‍ വില്‍ക്കുന്ന ഷെവര്‍ലെ സ്പാര്‍ക് ഹാച്ച്ബാക്കിന്റെ പുതിയ തലമുറ പതിപ്പിന്റെ ടീസര്‍ ചിത്രം പുറത്തെത്തി. ഏപ്രില്‍ രണ്ടിന് തുടങ്ങാനിരിക്കുന്ന സിയോള്‍ ഓട്ടോഷിയിലും ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലും പുതിയ ബീറ്റ് അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷെവര്‍ലെ ബീറ്റ് ഓണ്‍റോഡ് വില അറിയാം

ലോകവിപണിയില്‍ പലയിടത്തും ഷെവര്‍ലെ ബീറ്റ് ഹാച്ച്ബാക്ക് വില്‍ക്കുന്നത് സ്പാര്‍ക് എന്ന പേരിലാണ്. ഇന്ത്യയിലാകട്ടെ സ്പാര്‍ക് എന്ന പേരില്‍ മറ്റൊരു മോഡല്‍ എത്തിക്കുന്നുണ്ട് ഷെവര്‍ലെ.

 All-New 2016 Chevrolet Spark Teased

ബീറ്റ് ഹാച്ച്ബാക്കിന്റെ അടിസ്ഥാന തീം നിലനിര്‍ത്തിക്കൊണ്ടാണ് ഷെവര്‍ലെ ഈ പുതുക്കിപ്പണിയല്‍ നടത്തിയിരിക്കുന്നത്. യുവാക്കളെ ലക്ഷ്യെ വെച്ചാണ് ഡിസൈന്‍ ശൈലിയുടെ മാറ്റങ്ങള്‍ തീരുമാനിക്കപ്പെട്ടത്.

1.0 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ പെട്രോള്‍സ എന്‍ജിനാണ് പുതിയ സ്പാര്‍ക്കിലുള്ളത്. 75 പിഎസ് കരുത്ത് പകരുന്നു ഈ എന്‍ജിന്‍.

More from DriveSpark

Article Published On: Tuesday, March 10, 2015, 13:01 [IST]
English summary
All-New 2016 Chevrolet Spark Teased.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X