അവിഗ്ന എവിടികൾ ബ‌ങ്കളുരുവിൽ

By Santheep

അവിഗ്ന എവിടികൾ ബ‌ങ്കളുരുവിൽ ലോഞ്ച് ചെയ്തു. ഇലക്ട്രിക് ഗോൾഫ് കാർട്ടുകൾ, ആംഫിബിയസ് വാട്ടർക്രാഫ്റ്റുകൾ, അഗ്രിക്കൾചറൽ വെഹിക്കിൾസ് തുടങ്ങിയ വിഭാഗങ്ങളിലും അവിഗ്നയ്ക്ക് സാന്നിധ്യമുണ്ട്. ബങ്കളുരുവിൽ പുതിയതായി തുറന്നിട്ടുള്ള ഷോറൂമിൽ ഇവ ലഭ്യമാണ്.

ബങ്കളുരു ഇൻഫാൻട്രി റോഡിൽ പ്രസ്റ്റിജ് കോപ്പർ ആർച്ചിലാണ് അവിഗ്ന ഷോറൂം സ്ഥിതി ചെയ്യുന്നത്.

All Terrain Vehicles Launched By Avigna Motor Sports In Bangalore

125 സിസി മുതൽ 500 സിസി വരെ ശേഷിയുള്ള എൻജിനുകൾ ഘടിപ്പിച്ച വാഹനങ്ങൾ ലഭ്യമാണ് അവിഗ്നയിൽ. പ്രത്യേകമായ ഓർഡർ ചെയ്യുകയാണെങ്കിൽ 1200സിസി ശേഷിയുള്ള വാഹനങ്ങൾ വരെ നിർമിച്ചു നൽകും.

1.5 ലക്ഷത്തിൽ തുടങ്ങി 18 ലക്ഷത്തിൽ അവസാനിക്കുന്ന തരത്തിൽ വൈവിധ്യമാർന്ന മോഡലുകളുണ്ട് അവിഗ്നയിൽ. സ്പോർട്സ്വിയറുകളുടെയും മറ്റും വില 25000ത്തിൽ തുടങ്ങുന്നു.

More from DriveSpark

Article Published On: Monday, August 24, 2015, 17:00 [IST]
English summary
All Terrain Vehicles Launched By Avigna Motor Sports In Bangalore.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X