ആര്‍നോള്‍ഡിനൊപ്പം യുദ്ധടാങ്കില്‍
തങ്ങള്‍ പേടിക്കുന്ന എന്തിനെയും സിനിമയിലൂടെ തകര്‍ക്കുന്നതാണ് ഹോളിവുഡ് സിനിമകളുടെ പ്രധാന പ്രത്യേകത. ആര്‍നോല്‍ഡ് ഷ്വേസനഗര്‍ ഇങ്ങനെ തകര്‍ക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ആളായിരുന്നു.
ഇത്തരം സിനിമകള്‍ കാണുന്ന ആരാധകര്‍ക്കും കാണും തകര്‍ക്കലില്‍ പങ്കു ചേരാന്‍ ഒരു പൂതി. ഇവിടെ ആര്‍നോള്‍ഡിന്റെ ഒരു ആരാധകന് അത്തരമൊരവസരം കിട്ടിയിരിക്കുകയാണ്.
യുദ്ധടാങ്ക് ഉപയോഗിച്ചാണ് ഇരുവരും തകര്‍ത്തു മുന്നേറുന്നത്. ടാങ്ക്‌സ് ഫോര്‍ നതിങ് എന്ന സിനിമയുടെ ട്രെയിലറാണിത്. വീഡിയോ കാണുക.


Click it and Unblock the Notifications








