പുതിയ ഓഡി എ6 ടീസർ പുറത്ത്!

By Santheep

പുതിയ ഓഡി എ6 ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നത് ഓഗസ്റ്റ് 20നാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ സെഡാൻ നിരവധി പുതുക്കങ്ങളോടെയാണ് വിപണി പിടിക്കുന്നത്. ഇവയിൽ പ്രധാനം ഓഡിയുടെ മാട്രിക്സ് ഹെഡ്‌ലൈറ്റാണ്. നേരത്തെ ഓഡി എ8ലാണ് മാട്രിക്സ് ഹെഡ്‌ലൈറ്റ് നമ്മൾ കണ്ടത്.

ലോഞ്ചിനു മുന്നോടിയായി ടീസർ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഓഡി. ഒരു പെട്രോൾ എൻജിനും ഒരു ഡീസൽ എൻജിനുമാണ് ഓഡി എ6ലുള്ളത്. 2.0 ലിറ്ററിന്റെ പെട്രോൾ എൻജിൻ 180 കുതിരശക്തി ഉൾപാദിപ്പിക്കുന്നുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ ഈ എൻജിൻ എടുക്കുന്ന സമയം 8.3 സെക്കൻഡാണ്.

2.0 ലിറ്റർ ശേഷിയുള്ളതാണ് ഓഡി എ6ന്റെ ഡീസൽ എൻജിൻ. 175 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. ലിറ്ററിന് 17.68 കിലോമീറ്റർ മൈലേജ് നൽകാൻ സാധിക്കും ഈ എൻജിന്.

More from DriveSpark

Article Published On: Tuesday, August 18, 2015, 14:14 [IST]
English summary
Audi A6 facelift teased ahead of August 20 launch in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X