ബിഎംഡബ്ല്യു 3 സീരീസ് ജിടി സ്‌പോര്‍ട് ലൈന്‍ ലോഞ്ച് ചെയ്തു

By Santheep

ബിഎംഡബ്ല്യു 3 സീരീസ് ജിടി സ്‌പോര്‍ട് ലൈന്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഇന്ത്യയില്‍ തന്നെയാണ് ഈ മോഡലിന്റെ ഉല്‍പാദനം നടക്കുക.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 39,90,000 രൂപയാണ് ബിഎംഡബ്ല്യു 320 ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈനിന് വില.

ബിഎംഡബ്ല്യു 3 സീരീസ് ജിടി സ്‌പോര്‍ട് ലൈന്‍

ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും അതിശയിപ്പിക്കുന്ന സന്നാഹങ്ങളോടെയാണ് പുതിയ വാഹനമെത്തുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് പ്രസിഡണ്ട് ഫിലിപ്പ് വോണ്‍ വിശദീകരിക്കുന്നു.

പുതുക്കിയ ഫ്രണ്ട് ഗ്രില്ലിനു ചുറ്റുമുള്ള ക്രോമിയം പണികള്‍ ആകര്‍ഷകമാണ്. എക്‌സോസ്റ്റ് പൈപ്പില്‍ ബ്ലാക്ക് ക്രോമിയം ഫിനിഷ് നല്‍കിയിട്ടുണ്ട്.

ബിഎംഡബ്ല്യു 3 സീരീസ് ജിടി സ്‌പോര്‍ട് ലൈന്‍1

2.0 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ ഡിസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 184 കുതിരശക്തിയാണ് എന്‍ജിനുള്ളത്. 380 എന്‍എം ചക്രവീര്യം. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്. ഇന്ധനക്ഷമത: 19.59 കിലോമീറ്റര്‍.

More from DriveSpark

Article Published On: Wednesday, June 10, 2015, 16:44 [IST]
English summary
BMW 3 Series GT Sport Line Launched.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X