ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ കൂപെ ഇന്ത്യയിലേക്ക്

By Santheep

ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ കൂപെ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. മെയ് 29നാണ് ലോഞ്ച് നടക്കുക.

തികച്ചും പുതിയൊരു ഡിസൗന്‍ ഭാഷയിലാണ് 6 സീരീസ് ഗ്രാന്‍ കൂപെ എത്തുന്നത്. ഗ്രില്ലിന്റെ ഡിസൈനില്‍ വരുത്തിയ മാറ്റമാണ് പ്രധാനപ്പെട്ട ഡിസൈന്‍ മാറ്റം.

എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് വാഹനത്തില്‍ ചേര്‍ത്തിട്ടുള്ളത്.

BMW 6 Series Gran Coupe Launching In India On 29th May

ഇന്റീരിയറിലും നിരവധി പുതുക്കലുകള്‍ വന്നിട്ടുണ്ട്. ഡാഷ്‌ബോര്‍ഡിലും തുകലിന്റെ സാന്നിധ്യം കാണാവുന്നതാണ്.

ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ഉല്‍പന്നങ്ങളെത്തിക്കാന്‍ ബിഎംഡബ്ല്യുവിന് പദ്ധതിയുണ്ട്. ഈ വര്‍ഷം 15 പുതിയ മോഡലുകള്‍ ഇന്ത്യയിലെത്തുക്കാനാണ് കമ്പനിയുടെതീരുമാനം.

More from DriveSpark

Article Published On: Friday, May 22, 2015, 13:43 [IST]
English summary
BMW 6 Series Gran Coupe Launching In India On 29th May.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X