ഐ8 സൂപ്പര്‍കാര്‍ ഭാരതത്തിന്റെ ഭാവി വാഹനമെന്ന് ബിഎംഡബ്ല്യു
ബിഎംഡബ്ല്യുവിന്റെ ഹൈബ്രിഡ് സൂപ്പര്‍കാറായ ഐ8 ഇന്ത്യന്‍ വിപണിയിലെത്തിയിട്ട് കുറച്ചു നാളുകളായി. മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് വാഹനം ലോഞ്ച് ചെയ്തത്. വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള അത്യാധുനികമായ സാങ്കേതികതകളാണ് ഐ8 സൂപ്പര്‍കാറിലേക്ക് ലോകത്തെ ആകര്‍ഷിക്കുന്നത്.
ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 2,29,00,000 രൂപയാണ് ഐ8 സൂപ്പര്‍കാറിനു വില.
ഐ8 സൂപ്പര്‍കാറിനെ ഭാവി ഇന്ത്യയുടെ വാഹനം എന്നാണ് ബിഎംഡബ്ല്യു വിശേഷിപ്പിക്കുന്നത്. കമ്പനി ലക്ഷ്യമിടുന്നത് എന്താണെന്ന് ഈ വിശേഷണത്തില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്. ബിഎംഡബ്ല്യു പുറത്തിറക്കിയ വീഡിയോ കാണുക.


Click it and Unblock the Notifications








