ബിഎംഡബ്ല്യു എക്സ്6 ലോഞ്ച് ചെയ്തു

By Santheep

ബിഎംഡബ്ല്യു എക്സ്6 മോഡലിന്റെ രണ്ടാംതലമുറ പതിപ്പ് ലോഞ്ച് ചെയ്തു. ബങ്കളുരുവിൽ വെച്ചാണ് ലോഞ്ച് ചടങ്ങ് നടന്നത്. 'എസ്എവി' എന്നാണ് ഈ മോഡലിനെ ബിഎംഡബ്ല്യു വിശേഷിപ്പിക്കുന്നത്. സ്പോർട് ആക്ടിവിറ്റി വെഹിക്കിൾ എന്നർഥം.

ബങ്കളുരു എക്സ്ഷോറൂം നിരക്ക് പ്രകാരം 1,15,00,000 രൂപയാണ് എക്സ്6 മോഡലിന് വില. 3.0 ലിറ്റർ ശേഷിയുള്ള ട്വിൻടർബോ 6 സിലിണ്ടർ ഡീസൽ എൻജിനാണ് വാഹനത്തോടു ചേർത്തിരിക്കുന്നത്. 308.7 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. 630 എൻഎം ആണ് ചക്രവീര്യം.

BMW New X6 Launched Price, Specs, Features and More Details

ഈ വാഹനത്തിന്റെ പെട്രോൾ പതിപ്പ് ഇന്ത്യയിലെത്തിക്കാനും ബിമ്മറിന് പദ്ധതിയുണ്ട്. ഈ വർഷം അവസാനത്തിൽ പെട്രോൾ മോഡൽ വരുമെന്ന് പ്രതീക്ഷിക്കാം. 4.4 ലിറ്റർ ശേഷിയുള്ള എൻജിനാണിത്. ഈ എൻജിനോടൊപ്പവും രണ്ട് ടർബോകൾ ഘടിപ്പിച്ചിരിക്കുന്നു. 553 കുതിരശക്തിയും 750 എൻഎം ചക്രവീര്യവും ഉൽപാദിപ്പിക്കാൻ ഇതിനു സാധിക്കും.

എക്സ്6 മോഡലിന്റെ മുൻവശത്തും പിൻവശത്തും ഡിസൈൻ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ബംപറുകളുടെ ഡിസൈനിൽ മാറ്റം വന്നിരിക്കുന്നു.

More from DriveSpark

Article Published On: Thursday, July 23, 2015, 13:53 [IST]
English summary
BMW New X6 Launched Price, Specs, Features and More Details.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X