1,01,597 ഷെവർലെ ബീറ്റ് മോഡലുകൾ തിരിച്ചുവിളിക്കുന്നു

By Santheep

അമേരിക്കൻ വാഹനനിർമാതാവായ ഷെവർലെയുടെ ബീറ്റ് ഹാച്ച്ബാക്കിന് തിരിച്ചുവിളി. ക്ലച്ച് പെഡൽ ലീവറിന് സംഭവിക്കാനിടയുള്ള തകരാർ പരിഹരിക്കാനാണിത്.

1,01,597 യൂണിറ്റ് ബീറ്റ് മോഡലുകൾക്ക് ഈ തകരാറുണ്ടെന്നാണ് അറിയുന്നത്. ഷെവർലെ ഈ പ്രശ്നം സൗജന്യമായി പരിഹരിച്ചുനൽകും. ഉടമസ്ഥർ അടുത്തുള്ള ഷെവർലെ ഷോറൂമിലേക്ക് വാഹനമെത്തിച്ചാൽ മാത്രം മതി.

ഡിസംബർ 2010നും ജൂലൈ 2014നും ഇടയ്ക്ക് നിർമിക്കപ്പെട്ട മോഡലുകൾ മാത്രമാണ് തിരിച്ചുവിളിയിൽ ഉൾപെട്ടിട്ടുള്ളത്. പ്രശ്നബാധിത മോഡലുകളുടെ ഉടമകളെ ഡീലർമാർ നേരിട്ട് ബന്ധപ്പെടും.

Chevrolet Issues Recall For 1,01,597 Beat Diesels

More from DriveSpark

Article Published On: Wednesday, December 16, 2015, 11:44 [IST]
English summary
Chevrolet Issues Recall For 1,01,597 Beat Diesels
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X