ലാൻഡ് റോവർ ഡിസ്കവറി സ്പോർടിന് വൻ ബുക്കിങ്

By Santheep

ലാൻഡ് റോവർ‌ ഡിസ്കവറി സ്പോർട് ഇന്ത്യൻ വിപണിയിലേക്ക് 2015 സെപ്തംബർ മാസത്തിൽ എത്തിച്ചേരാൻ തയ്യാറെടുക്കുകയാണ്. സെപ്തംബർ രണ്ടിനു തന്നെ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ ലഭ്യമായിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്.
ഡിസ്കവറി സ്പോർടിന്റെ ലോഞ്ച് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഡിസ്കവർ സ്പോർടിന്റെ ഇന്ത്യൻ ഭാവി ശോഭനമാണെന്നാണ്. ഇതുവരെ ആകെ 200 ബുക്കിങ്ങുകൾ ലഭിച്ചിട്ടുണ്ട് വാഹനത്തിന്.

Discovery Sport Has Already 200 Bookings

രാജ്യത്തെ ആഡംബര എസ്‌യുവി വിപണിയിൽ സംഭവിക്കുന്ന വളർച്ചയാണ് ഡിസ്കവറി സ്പോർടിനെ ഇന്ത്യയിലെത്തിക്കാൻ ടാറ്റ ഉടമസ്ഥതയിലുള്ള ലാൻഡ് റോവറിനെ പ്രേരിപ്പിക്കുന്നത്. ഈ തീരുമാനം തീർത്തും ഉചിതമായെന്ന് ബുക്കിങ് നിരക്ക് സൂചിപ്പിക്കുന്നു.

നിലവിൽ രാജ്യത്ത് 22 അംഗീകൃത ഡീലർഷിപ്പുകളാണ് ലാൻഡ് റോവറിനുള്ളത്.

ഇന്ത്യയിൽ പെട്രോൾ, ഡീസൽ എൻജിൻ പതിപ്പുകൾ എത്തിക്കുമെന്നാണ് കരുതേണ്ടത്. ഫോർവീൽ ഡ്രൈവ് പതിപ്പും വിൽപനയിലുണ്ടാകും. വിലയും മറ്റ് വിശദാംശങ്ങളും ലഭ്യമായിട്ടില്ല.

Discovery Sport Has Already 200 Bookings At Land Rover India

Article Published On: Monday, August 17, 2015, 12:35 [IST]
English summary
Discovery Sport Has Already 200 Bookings At Land Rover India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X