ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്ന എഫ്1 താരം ഫെര്‍നാന്‍ഡോ അലന്‍സോ

By Santheep

ഫോര്‍മുല വണ്‍ മത്സരങ്ങളുടെ നടപ്പ് സീസണില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഡ്രൈവറായി ഫെര്‍നാന്‍ഡോ അലന്‍സോ മാറി. ഇതുവരെ ഒരു ചാമ്പ്യന്‍ഷിപ്പ് പോയിന്റു പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അലന്‍സോയുടെ പ്രതിഫലം 39 ദശലക്ഷം ഡോളറായി ഉയര്‍ന്നിരിക്കുകയാണ്.

മക്‌ലാറന്‍-ഹോണ്ട ടീമിന്റെ ഡ്രൈവറാണ് അലന്‍സോ ഈ സീസണില്‍.

തുടക്കത്തില്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ആയിരുന്നു നടപ്പു സീസണിലെ ഏറ്റവുമുയര്‍ന്ന പ്രതിഫലം വാങ്ങുന്നയാള്‍. കഴിഞ്ഞ സീസണില്‍ റെഡ് ബുളിനു വേണ്ടി ഡ്രൈവ് ചെയ്ത് ചാമ്പ്യന്‍ഷിപ്പ് നേടിയ വെറ്റല്‍ ഫെരാരിയിലേക്കു നീങ്ങിയപ്പോള്‍ പ്രതിഫലം ഉയര്‍ന്നിരുന്നു.

Fernando Alonso Highest Paid F1 Driver Again

അലന്‍സോയുടെ പുതിയ നീക്കത്തോടെ പ്രതിഫലക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള വെറ്റലിനു പിന്നില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നത് ലൂയിസ് ഹാമില്‍ടണാണ്. ഇദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം 28 ദശലക്ഷം ഡോളറാണ്. സെബാസ്റ്റ്യന്‍ വെറ്റലിന് കിട്ടുന്നത് 30 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്.

മക്‌ലാറന്‍-ഹോണ്ടയുടെ കാറിനെ സംബന്ധിച്ച് അലന്‍സോയ്ക്ക് പരാതിയുണ്ട്. കാര്‍ വേഗത പോരെന്നാണ് പറയുന്നത്. അലന്‍സോയുടെ ടീംമേറ്റ് ജെന്‍സന്‍ ബട്ടണും ഇതേ പരാതിയുണ്ട്.

More from DriveSpark

Article Published On: Saturday, June 6, 2015, 16:01 [IST]
English summary
Fernando Alonso Highest Paid F1 Driver Again.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X