ഫെരാരി വീണ്ടും ഇന്ത്യയിലേക്ക്

By Santheep

ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍നിര്‍മാതാവായ ഫെരാരി ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരുന്നു. പിന്‍മാറല്‍ ഒരുകാരണവശാലും സംഭവിക്കില്ലെന്നും നിലവില്‍ വന്‍തോതിലുള്ള വില്‍പന പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇന്ത്യ തന്ത്രപ്രധാനമായ വിപണിയാണെന്നും ഫെരാരി പറയുന്നു.

നേരത്തെ ശ്രേയാംസ് ഗ്രൂപ്പ് വഴിയാണ് ഇന്ത്യയില്‍ ഫെരാരി കാറുകളെത്തിയിരുന്നത്. ഈ കമ്പനിയുമായുള്ള കരാര്‍ 2015 ആദ്യപാദത്തില്‍ അവസാനിപ്പിക്കുകയാണ് കമ്പനി.

Ferrari enters Indian market again

രണ്ട് പുതിയ ഡീലര്‍മാരാണ് ഫെരാരി കാറുകള്‍ ഇനി ഇന്ത്യയിലെത്തിക്കുക. 2011ലായിരുന്നു ശ്രേയാംസ് ഗ്രൂപ്പിനെ ഔദ്യോഗിക ഇറക്കുമതിക്കായി ഫെരാരി ചുമതലപ്പെടുത്തിയത്. എന്നാല്‍, ചില പരാതികളുയര്‍ന്നതിനെത്തുടര്‍ന്ന് ഇവരുമായുള്ള കരാര്‍ റദ്ദാക്കുകയായിരുന്നു.

ഫെരാരി കാലിഫോര്‍ണിയ, 458 ഇറ്റാലിയ, 599ജിടിബി ഫിയോറാനോ എന്നീ മോഡലുകളാണ് നേരത്തെ ഇറക്കുമതി ചെയ്തിരുന്നത്.

More from DriveSpark

Article Published On: Friday, January 16, 2015, 9:56 [IST]
English summary
Ferrari enters Indian market again.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X