ഫെരാരി എഫ്12 ബെർലിനെറ്റ ടൂർ ഡി ഫ്രാൻസ് പ്രത്യേക പതിപ്പ് അവതരിച്ചു

By Santheep

ഫെരാരി എഫ്12 ബെർലിനെറ്റ മോഡലിന് ഒരു പ്രത്യേക പതിപ്പ് വിപണിയിലെത്തിച്ചു. ടൂർ ഡി ഫ്രാൻസ് എന്നാണ് ഈ പതിപ്പിന് പേര്.

ആകെ 799 പതിപ്പുകൾ മാത്രമേ ഈ പ്രത്യേക എഡിഷനുള്ളൂ.

6,262 സിസി ശേഷിയുള്ള എൻജിനാണ് ഈ മോഡലിനുള്ളത്. ഈ വി12 എൻജിൻ 769.32 കുതിരശക്തി ഉൽപാദിപ്പിക്കുന്നു, 705 എൻഎം ആണ് ടോർക്ക്. മണിക്കൂറിൽ 340 കിലോമീറ്റർ വേഗതയിൽ പായാൻ വാഹനത്തിന് സാധിക്കും.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ വെറും 2.9 സെക്കൻഡ് നേരം മാത്രമേ ഈ വാഹനം എടുക്കൂ.

ചിത്രങ്ങൾ കാണാം.

ഫെരാരി എഫ്12 ബെർലിനെറ്റ ടൂർ ഡി ഫ്രാൻസ്
ഫെരാരി എഫ്12 ബെർലിനെറ്റ ടൂർ ഡി ഫ്രാൻസ് 1
ഫെരാരി എഫ്12 ബെർലിനെറ്റ ടൂർ ഡി ഫ്രാൻസ് 2
ഫെരാരി എഫ്12 ബെർലിനെറ്റ ടൂർ ഡി ഫ്രാൻസ് 3
ഫെരാരി എഫ്12 ബെർലിനെറ്റ ടൂർ ഡി ഫ്രാൻസ് 4
ഫെരാരി എഫ്12 ബെർലിനെറ്റ ടൂർ ഡി ഫ്രാൻസ് 5

More from DriveSpark

Article Published On: Wednesday, October 14, 2015, 12:14 [IST]
English summary
Ferrari F12 Berlinetta Tour de France Special Edition Introduced.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X