ഫെരാരി മുംബൈ ഡീലർഷിപ്പ് തുറക്കുന്നു

By Santheep

മുംബൈ നഗരത്തിൽ ഫെരാരിയുടെ ഡീലർഷിപ്പ് തുറക്കുന്നു. ഡിസംബർ 1നാണ് ഡീലർഷിപ്പിന്റെ ഉദ്ഘാടനം.

വിലാസം
G-2,
പ്ലാറ്റിന ബിൽഡിങ്
ബാന്ദ്ര കുർല കോംപ്ലക്സ്
മുംബൈ

3000 സ്ക്വയർഫീറ്റിലാണ് മുംബൈ ഡീലർഷിപ്പ് നിലകൊള്ളുന്നത്. നവനിത് മോട്ടോഴ്സാണ് ഈ ഡീലർഷിപ്പ് നടത്തുന്നത്.

ഫെരാരി നേരത്തെ ഇന്ത്യൻ വിപണിയിലുണ്ടായിരുന്നതാണ്. അന്നത്തെ ഡീലർമാരുടെ ഉത്തരവാദിത്വരാഹിത്യം മൂലം പിൻവാങ്ങുകയായിരുന്നു. ഇത് ഫെരാരിയുടെ രണ്ടാംവരവാണ്.

Ferrari To Inaugurate Mumbai Dealership On December 1, 2015

More from DriveSpark

Article Published On: Saturday, November 28, 2015, 14:55 [IST]
English summary
Ferrari To Inaugurate Mumbai Dealership On December 1, 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X