ഫെരാരിയുടെ ഇന്ത്യാ പ്രവേശം നാളെ

By Santheep

ഫെരാരി ഇന്ത്യൻ‌ വിപണിയിലേക്ക് വീണ്ടും എത്തിച്ചേരുകയാണ്. ഇടക്കാലത്ത് ഫെരാരിയുടെ വിതരണക്കാരൻ സൃഷ്ടിച്ച പ്രശ്നങ്ങൾ മൂലം വിപണിയിൽ നിന്ന് പിൻവലിയേണ്ടി വന്നിരുന്നു ഫെരാരിക്ക്. രാജ്യത്തേക്ക് നേരിട്ടു പ്രവേശിക്കാമെന്ന തീരുമാനത്തിനു കാരണമായത് ഈ സംഭവങ്ങളാണ്.

കാലിഫോർണിയ ടി മോഡലാണ് ഫെരാരി ഇന്ത്യൻ വിപണിയിൽ ആദ്യമായി ലോഞ്ച് ചെയ്യുന്നത്.

ഫെരാരിയിൽ നിന്ന് പുറത്തിറങ്ങുന്ന വാഹനങ്ങളിൽ ഏറ്റവും ചെലവു കുറഞ്ഞ മോഡലാണിത്. ഇന്ത്യയിൽ 3.3 കോടി രൂപ വിലവരും കാലിഫോർണിയ ടി മോഡലിന്. ഇതൊരു കൺവെർടിബിൾ കാറാണ്.

Ferrari India Launch Scheduled For Tomorrow 1

ഇന്ത്യക്കായി മാറ്റിവെച്ചിരുന്ന കാലിഫോർണിയ ടി മോഡലുകൾ മുഴുവനും ഇതിനകം തന്നെ വിറ്റു പോയിട്ടുണ്ട്. അടുത്ത ബാച്ചിനു വേണ്ടിയുള്ള ബുക്കിങ്ങുകൾ സ്വീകരിക്കുകയാണ് കമ്പനിയിപ്പോൾ.

488 ജിടിബി, 458 സ്പൈഡർ, 458 സ്പെഷ്യാലെ, എഫ്എഫ്, എഫ് 12 എന്നീ മോഡലുകൾ ഇന്ത്യൻ വിപണിയിൽ തുടക്കം മുതലേ ലഭ്യമാകും.

Ferrari India Launch Scheduled For Tomorrow

വിലകൾ (മുംബൈ എക്സ്ഷോറൂം)

  • ഫെരാരി കാലിഫോർണിയ - 3.30 കോടി രൂപ
  • ഫെരാരി 488 ജിടിബി - 3.84 കോടി രൂപ
  • ഫെരാരി 458 സ്പൈഡർ - 4.07 കോടി രൂപ
  • ഫെരാരി 458 സ്പെഷ്യാലെ - 40.25 കോടി രൂപ
  • ഫെരാരി എഫ്എഫ് - 4.57 കോടി രൂപ
  • ഫെരാരി എഫ് 12 ബെർലിനെറ്റ - 4.72 കോടി രൂപ

More from DriveSpark

Article Published On: Tuesday, August 25, 2015, 11:00 [IST]
English summary
Ferrari India Launch Scheduled For Tomorrow.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X