ഫിയറ്റ് അബാർത്ത് ലോഞ്ച് ചെയ്തു

By Santheep

ഫിയറ്റ് അബാർത്ത് 595 കോംപിറ്റിസിയോണി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഫിയറ്റിന്റെ പെർഫോമൻസ് കാറുകൾ നിർമിക്കുന്ന വിഭാഗമായ അബാർത്ത് ആണ് ഈ ക്ലാസിക് മോഡൽ ഡിസൈൻ ചെയ്ത് പുറത്തിറക്കുന്നത്.

ഇന്ത്യൻ വിപണിയിൽ 29.85 ലക്ഷം രൂപ (എക്സ്ഷോറൂം) വിലയിലാണ് അബാർത്ത് എത്തിയിരിക്കുന്നത്.

Fiat Abarth 595 Competizione Launched 4

1.4 ലിറ്റർ ശേഷിയുള്ള ഒരു പെട്രോൾ ടർബോ എൻജിനാണ് വാഹനത്തിലുള്ളത്. 160 കുതിരശക്തിയാണ് ഈ എൻജിൻ പകരുന്നത്. 230 എൻഎം ചക്രവീര്യം.

അബാർത്തിന്റെ എംടിഎ പാഡിൽ ഫിഫ്റ്ററുകൾ ഈ കാറിൽ ചേർത്തിട്ടുണ്ട്.

Fiat Abarth 595 Competizione Launched 1
Fiat Abarth 595 Competizione Launched 2

More from DriveSpark

Article Published On: Tuesday, August 4, 2015, 12:55 [IST]
English summary
Fiat Abarth 595 Competizione Launched.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X