ഇലക്ട്രിക് പോഷെ വിപണിയിലെത്തും!

By Santheep

ജര്‍മന്‍ ജാര്‍നിര്‍മാതാവായ ഫോക്‌സ്‌വാഗണില്‍ നിന്ന് ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഭാവികാലത്തിന്റെ ഇന്ധനമായ വൈദ്യുതിയിലേക്ക് സ്വയം പരിവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിനു കീഴിലുള്ള പോഷെയില്‍ നിന്ന് ഇലക്ട്രിക് കാര്‍ വിപണിയിലെത്തുമെന്നാണ്!

First All Electric Porsche Confirmed

ബിഎംഡബ്ല്യു, ടെസ്‌ല എന്നിവരാണ് നിലവില്‍ ഇലക്ട്രിക് സൂപ്പര്‍കാറുകളുടെ കാര്യത്തില്‍ മുന്‍പേ സഞ്ചരിക്കുന്നത്. പിന്നാലെ പിടിക്കാനാണ് ഫോക്‌സ്‌വാഗണ്‍ തീരുമാനിക്കുന്നത്.

ഇലക്ട്രിക് പോഷെയെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. നിലവിലുള്ള ഏതെങ്കിലും മോഡലിനെ ഇലക്ട്രിക് ആക്കി മാറ്റുമോ അതോ തികച്ചും പുതിയൊരു മോഡലിനെ അവതരിപ്പിക്കുമോ എന്നീ കാര്യങ്ങളില്‍ വ്യക്തതയില്ല.

ഒരു സമ്പൂര്‍ണ ഇലക്ട്രിക് കാറാണ് പോഷെ ഉദ്ദേശിക്കുന്നത്. ഹൈബ്രിഡ് ആയിരിക്കില്ല.

More from DriveSpark

Article Published On: Monday, March 16, 2015, 17:14 [IST]
English summary
First All Electric Porsche Confirmed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X