ഫോഡ് എവറസ്റ്റിന് ടെസ്റ്റ് ഡ്രൈവിനിടെ തീ പിടിച്ചു

Written By:

ആസ്ത്രേലിയയിലാണ് സംഭവം. ടെസ്റ്റ് ഡ്രൈവ് നടന്നുകൊണ്ടിരിക്കെയാണ് തീപ്പിടിത്തം നടന്നത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതു പ്രകാരം തീപ്പിടിത്തത്തിന് കാരണമായ പ്രശ്നം എവറസ്റ്റിന്റെ എല്ലാ മോഡലുകളിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വലിയൊരു തിരിച്ചുവിളിയുടെ സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ എൻജിൻ‌ കംപാർട്ട്മെന്റിൽ നിന്ന് തീ ഉയരുകയായുരുന്നുവെന്ന് ഡ്രൈവ് ചെയ്തിരുന്ന മാധ്യമപ്രവർത്തകൻ, പീറ്റർ ബാൺവെൽ പറയുന്നു.

അതെസമയം ഈ തകരാർ എല്ലാ മോഡലുകൾക്കുമുണ്ടാകാൻ ഇടയുണ്ടെന്ന അഭ്യൂഹം ഫോഡ് ആസ്ത്രേലിയ നിഷേധിച്ചു.

Ford Australia Concludes Everest SUV Fire Was A One-Off
കൂടുതല്‍... #ford
English summary
Ford Australia Concludes Everest SUV Fire Was A One Off.
Story first published: Friday, December 11, 2015, 16:35 [IST]
Please Wait while comments are loading...

Latest Photos