2 ലക്ഷം ഇന്ത്യൻ നിർമിത ഇക്കോസ്പോർടുകൾ വിറ്റു

Written By:

ഇന്ത്യയിൽ നിർമിച്ചെടുത്ത ഫോഡ് ഇക്കോസ്പോർട് എസ്‌യുവികൾ നിരവധി ലോകരാഷ്ട്രങ്ങളിൽ വിറ്റഴിച്ചതിന്റെ കണക്കുകൾ പുറത്തുവന്നു. രണ്ട് ലക്ഷത്തിലധികം മോഡലുകളാണ് ഇന്ത്യയിൽ വിറ്റിട്ടുള്ളത്.

ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ഫോഡ് പ്ലാന്റിൽ നിർമിച്ച ഇക്കോസ്പോർട് എസ്‌യുവികൾ യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വൻതോതിൽ കാർ കയറ്റുമതി നടത്തുന്ന ചുരുക്കം ചില കാർ കമ്പനികളിൽ പ്രധാനിയാണ്

To Follow DriveSpark On Facebook, Click The Like Button
Ford EcoSport Sells 2,00,000 Made In India Models Within 2 Years

വെറും 2 വർഷത്തിനുള്ളിലാണ് ഫോഡ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഈ രണ്ട് ലക്ഷത്തിൽ ഭൂരിഭാഗം വിറ്റഴിച്ചത് ഇന്ത്യയിലാണ്. 1,12,000 മോഡലുകളാണ് ഇന്ത്യയിൽ വിറ്റത്. വിദേശത്തേക്ക് 88,000 മോഡലുകൾ കയറ്റുമതി ചെയ്തു.

കൂടുതല്‍... #ford ecosport #ford
English summary
Ford EcoSport Sells 2,00,000 Made In India Models Within 2 Years.
Story first published: Thursday, August 6, 2015, 12:19 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark