ഫോർമുല വൺ ഈ വർഷം വിൽക്കും?

By Santheep

ഫോർമുല വൺ ഈ വർഷം വിറ്റുപോകാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗികമായ അറിയിപ്പ്. എഫ്1 ഉടമകളിലൊരാളായ ബേണീ എക്ലസ്റ്റൺ ഒരു മാധ്യമത്തിനു നൽകിയ ടെലിഫോൺ ഇന്റർവ്യൂവിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

നിലവിൽ ഫോർമുല വൺ ചീഫ് എക്സിക്യുട്ടീവാണ് ബേണീ എക്ലസ്റ്റൺ.

മൂന്ന് കക്ഷികൾ ഫോർമുല വൺ ഷെയറുകൾ സ്വന്തമാക്കാൻ തയ്യാറായി നിൽക്കുന്നുണ്ടെന്ന് എക്ലസ്റ്റൺ പറഞ്ഞു. ഇവരിലൊരാൾ ഷെയറുകൾ അടുത്തുതന്നെ വാങ്ങിയില്ലെങ്കിൽ അത് തന്നെ അത്ഭുതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Formula One Could Be Sold This Year

നടപ്പുവർഷം തന്നെ ഈ വിൽപന നടക്കുമെന്നാണ് സൂചന. സിവിസി കാപിറ്റൽ ആണ് ഇപ്പോൾ കൂടുതൽ ഷെയറുകൾ കൈവശം വെക്കുന്നത്. ഇവരുടെ പക്കൽ ഫോർമുല വണ്ണിന്റെ 35 ശതമാനം ഷെയറുകളുണ്ട്. എക്ലസ്റ്റന്റെ പക്കൽ 5 ശതമാനം ഷെയറാണുള്ളത്. വേറെയും കുറച്ച് ഹോൾഡേഴ്സുണ്ട്.

ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ്, ആർഎസ്‌സി വെൻച്വേഴ്സ് തുടങ്ങിയ കമ്പനികളാണ് ഓഹരികൾ സ്വന്തമാക്കാൻ തയ്യാറായി നിൽക്കുന്നതെന്നാണ് കേൾവി. ഏതാണ്ട് 8 ബില്യൺ ഡോളറാണ് വിലമതിക്കുന്നത്.

More from DriveSpark

Article Published On: Wednesday, October 7, 2015, 17:48 [IST]
English summary
Formula One Could Be Sold This Year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X