2015 ഫ്രാങ്ഫർട്ട് മോട്ടോർ ഷോ തുടങ്ങി

By Santheep

2015 ഫ്രാങ്ഫർട്ട് മോട്ടോർ ഷോയ്ക്ക് ഇന്ന് തുടക്കമായി ലോകത്തെമ്പാടു നിന്നുമുള്ള കാർ നിർമാതാക്കൾ‌ ഈ ഷോയിലേക്ക് തങ്ങളുടെ ഉൽപന്നങ്ങളുമായി എത്തിച്ചേർന്നിട്ടുണ്ട്.

ഇന്ത്യയെ സംബന്ധിച്ചും വലിയ പ്രാധാന്യമുള്ള മോട്ടോർ ഷോയാണിത്. ഭാവിയിൽ ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചേരാനുള്ളതാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്ന നിരവധി വാഹനങ്ങൾ.

മാരുതി

ഓട്ടോമൊബൈൽ മേഖലയിൽ ഏറ്റവും കടുത്ത മത്സരങ്ങൾ അരങ്ങേറുന്നത് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലാണ്. ബ്രസീൽ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ വളർച്ചയ്ക്കായുള്ള കുതിപ്പിലാണ്. ചൈനയാണ് വളർച്ചയുടെ കാര്യത്തിൽ ഏറെ മുമ്പിൽ നിൽക്കുന്നത്. സംഘടിതവും അച്ചടക്കം നിറഞ്ഞതുമായ നീക്കങ്ങൾ ഈ രാജ്യത്തിന് ഏറെ ഗുണകരമാകുന്നുണ്ട്. മതം, ദേശീയത തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയെപ്പോലെ തീവ്രവാദപ്രവർത്തനങ്ങൾ കാര്യമായി നടക്കാത്തതും ഇവർക്ക് വളർച്ചയിൽ ഗുണം ചെയ്യുന്നു.

സുസൂക്കിയുടെ ബലെനോ ഹാച്ച്ബാക്ക് ഫ്രാങ്ഫർട്ടിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഈ വാഹനം ഇന്ത്യക്കായി പറഞ്ഞുറപ്പിച്ചിട്ടുള്ള ഒന്നാണ്. മാരുതിയുടെ പ്രീമിയം കാറുകളുടെ നിരയിലേക്കാണ് ഈ കാർ എത്തിച്ചേരുന്നത്.

ഇന്ത്യയെക്കൂടി ലക്ഷ്യമാക്കുന്ന ഇനിയും നിരവധി കാറുകൾ ഫ്രാങ്ഫർട്ടിൽ വരുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, September 15, 2015, 10:19 [IST]
English summary
Frankfurt Motor Show Starts From Today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X