ജർമനി കരിമ്പുക പരിശോധനയ്ക്ക്
ജർമൻ ഗതാഗത വകുപ്പ് വിവിധ കാർനിർമാതാക്കളുടെ വാഹനങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നു. അമോരിക്കയിൽ ഫോക്സ്‌വാഗൺ ഉൾപെട്ട എമിഷൻ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ പല യൂറോപ്യൻ രാജ്യങ്ങളും കർശന എമിഷൻ പരിശോധനയ്ക്ക് തയ്യാറായിരുന്നെങ്കിലും ജർമനി കുറച്ച് സമയമെടുത്താണ് ഇത് ചെയ്യുന്നത്. ഫോക്സ്‌വാഗൺ ജർമൻ കമ്പനിയാണ്.
രാജ്യത്തെ 23 കാർ ബ്രാൻഡുകൾ പുറത്തിറക്കുന്ന മോഡലുകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.

ഇപ്പോൾ കുടുങ്ങിയത് ഫോക്സ്‌വാഗൺ മാത്രമാണെങ്കിലും മറ്റു പല കമ്പനികളും സമാനമായ പരിപാടികൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പിന്തുടരുന്നുണ്ട് എന്നാണറിയുന്നത്.
ഫോക്സ്‌വാഗൺ തന്നെ വെളിപ്പെടുത്തിയതു പ്രകാരം ഏതാണ്ട് 11 ദശലക്ഷം കാറുകളിൽ ഡിഫീറ്റ് ഡിവൈസ് ചേർത്തിട്ടുണ്ട്. ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ


Click it and Unblock the Notifications








