ഹോണ്ട ബിആർവി ലോഞ്ച് ചെയ്തു

By Santheep

ഹോണ്ട ബിആർവി ചെറു എസ്‌യുവി ഇന്തോനീഷ്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുമെന്ന് ഹോണ്ട വാഗ്ദാനം ചെയ്തിട്ടുള്ള മോഡലാണിത്.

ഇന്തോനീഷ്യയിൽ ഇതിനകം നാലായിരത്തിലധികം ഓർ‌ഡറുകൾ ലഭിച്ചിട്ടുണ്ട് വാഹനത്തിന്. കൂടുതലറിയാം താഴെ.

ഹോണ്ട ബിആർവി ലോഞ്ച് ചെയ്തു

ഇന്ത്യൻ നിലവാരത്തിൽ 10.93 ലക്ഷത്തിന് തത്തുല്യമായ ഇന്തോനീഷ്യൻ റുപ്പിയയാണ് വാഹനത്തിന്റെ തുടക്കവില.

ഹോണ്ട ബിആർവി ലോഞ്ച് ചെയ്തു

1.5 ലിറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ എൻജിനോടൊപ്പം 6 സ്പീഡ് മാന്വൽ ഗിയർബോക്സ് ചേർത്തിരിക്കുന്നു. ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷണലായി നൽകിയിട്ടുണ്ട്.

ഹോണ്ട ബിആർവി ലോഞ്ച് ചെയ്തു

118.31 കുതിരശക്തി ഉൽപാദിപ്പിക്കുന്ന പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. 145എൻഎം ആണ് പരമാവധി ടോർക്ക്. ഒരു ഡീസൽ എൻജിനും വാഹനത്തിലുണ്ട്.

ഹോണ്ട ബിആർവി ലോഞ്ച് ചെയ്തു

ഇന്ത്യയിൽ ഫോഡ് ഇക്കോസ്പോർട്, ഹ്യൂണ്ടായ് ക്രെറ്റ, ഫോഡ് ഇക്കോസ്പോർട്, മാരുതി എസ് ക്രോസ്സ്, റിനോ ഡസ്റ്റർ എന്നീ മോഡലുകളാണ് ബിആർവിക്ക് എതിരാളികളായി വിപണിയിലുള്ളത്.

ഹോണ്ട ബിആർവി ലോഞ്ച് ചെയ്തു

ഹോണ്ട ബ്രിയോയുടെ പ്ലാറ്റ്ഫോമിലാണ് ബിആർവി കൺസെപ്റ്റ് നിർമിച്ചിരിക്കുന്നത്. ബ്രിയോയുടെ പ്ലാറ്റ്ഫോമിൽ നിർമിക്കപ്പെട്ട അമേസ് സെഡാൻ ഇന്ത്യയിൽ മികച്ച നിലയിൽ വിറ്റുപോകുന്നുണ്ട്.

ഹോണ്ട ബിആർവി ലോഞ്ച് ചെയ്തു

ഈ പുതിയ സെഗ്മെന്റിൽ ഹോണ്ടയ്ക്ക് വാഹനങ്ങളൊന്നുമില്ല. വിപണിയിൽ മറ്റ് കാർ നിർമാതാക്കളെ അപേക്ഷിച്ച് സ്ഥിരതയുള്ള വളർച്ച പ്രകടിപ്പിക്കുന്ന ബ്രാൻഡാണ് ഹോണ്ട. മത്സരത്തിൽ പിടിച്ചുനിൽക്കാൻ ഹോണ്ടയ്ക്കും വേണം ഒരു ചെറു യൂട്ടിലിറ്റി എന്നതാണ് കാര്യം.

More from DriveSpark

Article Published On: Thursday, December 3, 2015, 14:29 [IST]
English summary
Honda BR-V Launches In Indonesia India Launch Soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X