ഹോണ്ട 18 ശതമാനം വളർച്ച പിടിച്ചു

By Santheep

ഹോണ്ട കാർ ഇന്ത്യ ജൂലൈ മാസത്തിൽ‌ മികച്ച വളർച്ച കണ്ടെത്തി. 18 ശതമാനം കണ്ടാണ് വിൽപനാവളർച്ചയുണ്ടായിരിക്കുന്നത്.

ഹോണ്ടയുടെ ആഭ്യന്തരവിപണിയിലെ മൊത്തം വിൽപന 18,606 യൂണിറ്റാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 15,709 യൂണിറ്റാണ് വിറ്റഴിച്ചിരുന്നത്.

ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ആകെ 56,427 കാറുകൾ വിറ്റഴിക്കാൻ ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞവർഷം ഇതേ കാലയളവിലെ വിൽപനയെ അപേക്ഷിച്ച് 12 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.

ഹോണ്ട 2

ഉപഭോക്താക്കൾ ഹോണ്ടയുടെ ഉൽപന്നങ്ങളോട് ഏറ്റവും അനുകൂലമായി പ്രതികരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനിയുടെ മാർക്കറ്റിങ് വിഭാഗം തലവൻ ജ്ഞാനേശ്വർ സിങ് പറയുന്നു.

ഈയിടെ വിപണിയിലെത്തിയ ജാസ്സ് അടക്കമുള്ള മോഡലുകൾ മികച്ച പ്രകടനമാണ് വിപണിയിൽ നടത്തുന്നത്. ജൂലൈ മാസത്തിൽ ഹോണ്ട കയറ്റി അയച്ചത് 614 കാറുകളാണ്.

ഹോണ്ട

Article Published On: Friday, August 7, 2015, 12:33 [IST]
English summary
Honda Cars Register 18 Percent Sales Growth In July 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X