വരാനിരിക്കുന്നത് വലിയ സിആര്‍വി?

By Santheep

ഹോണ്ട സിആര്‍വി എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് 2017ലാണ് എത്തിച്ചേരുക. കൂടുതല്‍ ഓഫ് റോഡിങ് ശേഷികള്‍ ചേര്‍ത്തും അകസൗകര്യം വര്‍ധിപ്പിച്ചും വിപണിയിലെ പുതിയ പ്രവണതകളോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തിലായിരിക്കും വാഹനത്തിന്റെ പുതുക്കല്‍ നിര്‍വഹിക്കുക എന്നറിയുന്നു.

കാറിന്റെ വലിപ്പം കുറച്ചുകൂടി കൂട്ടി സിആര്‍വിയെ മികച്ച സൗകര്യമുള്ള ഒരു 7 സീറ്ററാക്കി മാറ്റാന്‍ ഹോണ്ടയ്ക്ക് പ്ലാനുണ്ടെന്ന് കേള്‍ക്കുന്നു. നിലവിലെ പതിപ്പിനെക്കാള്‍ സൗകര്യക്കൂടുതല്‍ പുതിയ പതിപ്പിനുണ്ടാകുമെന്ന് ചുരുക്കം.

Honda CR V To Become Bigger To Accommodate 7 Seats

ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍ ചേര്‍ത്ത് വാഹനം വിപണി പിടിക്കും. ഇവയിലേതെങ്കിലുമൊന്നില്‍ ആള്‍ വീല്‍ ഡ്രൈവ് ഓപ്ഷണലായി നല്‍കിയേക്കും. പെട്രോള്‍ വേരിയന്റില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ക്കും.

2016 അവസാനത്തോടെ പുതിയ സിആര്‍വി മോഡലിനെ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ പരിപാടി. ഔദ്യോഗിക ലോഞ്ച് 2017 അവസാനത്തില്‍ നടക്കും.

More from DriveSpark

Article Published On: Saturday, July 11, 2015, 16:26 [IST]
English summary
Honda CR V To Become Bigger To Accommodate 7 Seats.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X